Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെ യുവതിയുടെ പരാതി

31 MARCH 2017 03:29 PM IST
മലയാളി വാര്‍ത്ത

സ്പോണ്‍സറുടെ (ഖഫീല്‍) മകളെ കടന്നുപിടിച്ചു ചുംബിച്ചെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ യുവാവിനെതിരെ പരാതി. ദുബായ് സ്വദേശിനിയായ 22കാരിയുടെ പരാതിയില്‍ ദുബായ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 24 വയസുള്ള ഇന്ത്യക്കാരനായ യുവാവിനെതിരെയാണ് പരാതിയെന്ന് മാത്രമാണ് വിവരം ലഭിച്ചിട്ടുള്ളത്.

പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് വീട് വൃത്തിയാക്കാനാണ് സ്പോണ്‍സറുടെ വീട്ടിലെത്തിയത്. ഇതിനിടെയാണ് യുവാവ് തന്നെ കടന്നു പിടിക്കുകയും ചുണ്ടുകളില്‍ ചുംബിച്ചതായും യുവതി ആരോപിക്കുന്നത്.

24കാരനായ ഇന്ത്യന്‍ പൗരനായ യുവാവ് ദുബായില്‍ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെ ഇയാളെ സ്പോണ്‍സറുടെ വീട് വൃത്തിയാക്കാനായി ഏല്‍പ്പിച്ചിരുന്നു. ഇതിനായാണ് യുവാവ് സ്പോണ്‍സറായ അറബിയുടെ വീട്ടിലെത്തിയത്.

മാതാവിനൊപ്പം പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരികെയെത്തുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. സ്പോണ്‍സറുടെ മകളായ യുവതി ഇയാള്‍ക്ക് വെള്ളം നല്‍കി. ഇതിനിടയിലാണ് യുവാവ് സ്പോണ്‍സറുടെ മകളെ കടന്നുപിടിക്കുകയും ബലമായി ഉമ്മവെയ്ക്കുകയും ചെയ്തത്.

സ്പോണ്‍സറുടെ മകളുടെ പരാതിയില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണവും വിചാരണയും പൂര്‍ത്തിയായി കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends