Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമാപ്പിന് അപേക്ഷ നല്‍കിയതില്‍ 500 ഇന്ത്യക്കാര്‍

30 MARCH 2017 02:59 PM IST
മലയാളി വാര്‍ത്ത

പൊതുമാപ്പിനുളള ആദ്യ ദിനത്തില്‍ അഞ്ഞൂറോളം ഇന്ത്യക്കാരാണ് റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുമായി അപേക്ഷ നല്‍കിയത.് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് (ഇസി) നേരത്തെ മുന്നൂറ്റിയന്‍പതു പേര്‍ അപേക്ഷിച്ചിരുന്നു. ഇനി അപേക്ഷിക്കുന്നവര്‍ക്ക് ഇസി സൗജന്യമായി നല്‍കുമെന്ന് എംബസി അറിയിച്ചു. ജിദ്ദയ്ക്കു പുറത്ത് തബൂക്ക്, മദീന, യാന്‍ബു, മക്ക, തായിഫ്, ഖുന്‍ഫുദ, അല്‍ബാഹ, ബിഷ, അബ്ഹഖമീസ് മുഷൈത്ത്, നജ്‌റാന്‍, ജിസാന്‍ എന്നിവിടങ്ങളിലാണു സഹായകേന്ദ്രങ്ങളുള്ളത്. ഇസി അപേക്ഷ സ്വീകരിക്കുമെങ്കിലും വിതരണം എംബസിയോ കോണ്‍സുലേറ്റോ വഴിയായിരിക്കും. ജിദ്ദയിലുള്ളവര്‍ക്കു രണ്ടുദിവസത്തിനകവും പുറത്തുള്ളവര്‍ക്ക് ഒരാഴ്ചയ്ക്കകവും ഇസി ലഭിക്കും. മൂന്നുമാസമാണു പൊതുമാപ്പ് കാലാവധി. സൗദി ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയ 98 പ്രത്യേക കേന്ദ്രങ്ങളില്‍ വിവിധ രാജ്യക്കാരായ നൂറുകണക്കിന് അപേക്ഷകര്‍ ആദ്യദിവസമെത്തി. മറ്റു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹായകേന്ദ്രമൊരുക്കി രംഗത്തുണ്ട്. 

പൊതുമാപ്പിന് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനായി എംബസിയിലും കോണ്‍സുലേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. എംബസി നമ്പര്‍: 800 2471232. കോണ്‍സുലേറ്റ്: 800 2440003. വാട്‌സാപ്: 055 6122301. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴില്‍ 11 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചതായി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ അഞ്ചുവരെയാണു സമയം. ഇഖാമയില്ലാത്തവര്‍ എന്‍ട്രിബോഡിങ് നമ്പരാണു നല്‍കേണ്ടത്. തുടര്‍ന്ന് കംപ്യൂട്ടര്‍ നല്‍കുന്ന അപ്പോയ്ന്റ്‌മെന്റ് നമ്പരും തീയതിയും സമയവും സ്ഥലവും അനുസരിച്ച് പാസ്‌പോര്‍ട് ഓഫിസിലെത്തിയാല്‍ വിടുതല്‍ ലഭിക്കും. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ത്ത് തിരിച്ച് വരുന്നതിനും നിയമം അനുവാദം നല്‍കുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends