ഇന്ത്യസന്ദര്ശനത്തിന് ഒമാന്‍ വിദേശകാര്യമന്ത്രി എത്തുന്നു
ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ള ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചു. സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 6,88,000 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്.
https://www.facebook.com/Malayalivartha