സലാല ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
ഡോ. ടി ബാലസുബ്രമണ്യം നേതൃത്വത്തില്‍ സലാല ഇന്ത്യന്‍ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം തലവന്‍ സി ടി രാമസ്വാമി സ്വാഗതം ആശംസിച്ചു.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഏര്‍ണസ്റ്റ്, എസ് എം സി അക്കാദമിക് സബ് കമ്മിറ്റി ചെയര്മാന് ഡോ. സയിദ് അഹ്സന് ജമീല്‍, ദോഫാര്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകന് ഡോ. വിജയ് താക്കൂര്‍, പ്രിന്‍സിപ്പല്‍ ടി. ആര് ബ്രൗണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഓമന മാത്യൂസ്, എസ് ശ്രീനീവാസന് എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha