Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൂപയുടെ മൂല്യവര്‍ധന : പ്രവാസി സമൂഹം ആശങ്കയില്‍

04 APRIL 2017 03:48 PM IST
മലയാളി വാര്‍ത്ത

എണ്ണവിലയിടിവു മൂലം സാമ്പത്തിക മാന്ദ്യത്തിലായ ഗള്‍ഫ് രാജ്യങ്ങളിലെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ ഭീഷണികളിലാണു പ്രവാസികള്‍. ഇതിനൊപ്പം നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനു മൂല്യം കുറയുന്ന അവസ്ഥ കൂടിയായപ്പോള്‍ ആശങ്ക വര്‍ധിച്ചു. ഴിഞ്ഞ നവംബര്‍ 25ന് ഒരു ഡോളറിന് 68.87 വരെയെത്തിയ രൂപ കഴിഞ്ഞ ദിവസം 64.78 വരെയെത്തി. രൂപയ്ക്ക് ഏകദേശം 6.3 ശതമാനത്തിന്റെ മൂല്യവര്‍ധന. നവംബറില്‍ ഒരു റിയാലിന് 18.90 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്നു ലഭിക്കുന്നത് 17.80 രൂപ മാത്രം. ഒരു റിയാലിന് 1.10 രൂപയുടെ കുറവ്. നാട്ടിലേക്കു പണമയയ്ക്കുമ്പോള്‍ സമാനമായ കുറവ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഉണ്ടാകുന്നു. ഡാണള്‍ട് ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും നേരത്തേ തന്നെ ശക്തമായിരുന്നതിനാലും അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കു കൂടുതല്‍ വ്യക്തത ഉണ്ടാകാഞ്ഞതിനാലും ഡോളറിനു ശക്തിക്ഷയമാണുണ്ടായത്. 

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ ഉയര്‍ത്തിയാല്‍ വന്‍തോതില്‍ നിക്ഷേപം അമേരിക്കയിലേക്ക് ഒഴുകുമെന്നുള്ള ആശങ്ക ഉണ്ടായിരുന്നെങ്കിലും പലിശ ഉയര്‍ത്തുന്നതു സാവകാശമായിരിക്കുമെന്നത് വിപണിക്ക് ആശ്വാസമായി. ീമോണിറ്റൈസേഷന്‍ പോലെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തോളം താഴേക്കടിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചു സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം ചെയ്യും. രു ഇടവേളയ്ക്കുശേഷം കറന്‍സിയുടെ വില വീണ്ടും അതേ ഉയര്‍ന്ന നിലയില്‍ എത്തുകയാണെങ്കില്‍ അതിനെ ഡബിള്‍ ടോപ്പെന്നും വീണ്ടും അതേ താഴ്ന്ന നിലയില്‍ എത്തുമ്പോള്‍ ഡബിള്‍ ബോട്ടമെന്നും ഗ്രാഫ് വിശകലനം ചെയ്യുന്നവര്‍ വിളിക്കുന്നു. അവിടെ നിന്നും വിപരീത ദിശയിലേക്കു കറന്‍സി പോകുകയാണു പതിവ്. 

ഉദാഹരണത്തിന് 2015 ഒക്ടോബര്‍ 16ന് 64.63 ആയിരുന്ന രൂപയുടെ മൂല്യം 2016 ഫെബ്രുവരി 26ന് 68.78ല്‍ എത്തി. വീണ്ടും നവംബര്‍ 25 ന് 68.87ലെത്തിയ മൂല്യം ഇപ്പോള്‍ ഇപ്പോള്‍ 64.79ലെത്തി. 68.78ഉം 68.87ഉം ഡബിള്‍ ടോപ്പെന്നും 64.63ഉം 64.79ഉം ഡബിള്‍ ബോട്ടമെന്നും പറയപ്പെടുന്നു. അതായത് ഇവിടെ നിന്നും രൂപയ്ക്കു മൂല്യശോഷണമുണ്ടാകാനാണു സാധ്യതരൂപ 60 വരെ എത്തിയേക്കുമെന്നു ചില ധനകാര്യവിദഗ്ധര്‍ പ്രവചിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പ്രായോഗികമായി വിലയിരുത്തുന്നതാണ് ഉചിതം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കനുകൂലമായി ധാരാളം ഘടകങ്ങളുള്ളതിനാല്‍ രൂപയുടെ മൂല്യം വളരെ ശോഷിക്കാന്‍ സാധ്യതയില്ല. അതേസമയം ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂല്യം ശക്തമായി ഉയര്‍ന്നതിനാല്‍ ഇനിയും മുന്നോട്ടു പോകുകയാണെങ്കില്‍ അതു സാവകാശമായിരിക്കും. 64–66 പരിധിയില്‍ ഏതാനും മാസം വ്യാപാരം നടന്നതിനു ശേഷം രൂപയുടെ മൂല്യം ശോഷിച്ച് 67നു മുകളിലെത്താന്‍ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends