Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

ഹജ്ജ് കരാര്‍ സൗദി അറേബ്യയുമായി ഇന്ത്യ ഫെബ്രുവരി 10ന് ഒപ്പുവെക്കും

22 January 2016

2016ലെ ഹജ്ജ് കരാര്‍ സൗദി അറേബ്യയുമായി ഇന്ത്യ ഫെബ്രുവരി 10ന് ഒപ്പുവെക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് കരാരില്‍ ഒപ്പുവെക്കുന്നതിനായി ജിദ്ദയില്‍ എത്തും. മക്ക, മദീന എന്നിവടങ്ങളില്‍ ഹാജിമാര്‍...

ഗള്ഫ്യ രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം, പ്രവാസികള്‍ ആശങ്കയില്‍

22 January 2016

എണ്ണിവിലയിടിവിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. ആഗോളവിപണിയിലെ എണ്ണവിലയിലുണ്ടായ കുറവ് ഗള്‍ഫ് രാജ്യങ്ങളെ കടുത്ത പ്രതിസന...

വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫി എടുക്കരുതേ

21 January 2016

ദുബായില്‍ ഡ്രൈവിങിനിടെ സെല്‍ഫിയെടുക്കുന്നവര്‍ക്ക് കനത്ത പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ പോയിന്റുകളും. സെല്‍ഫി എടുക്കുന്ന സമയം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാകുമെന്നതിനാലാണ് ശിക്ഷ....

സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാവുന്നതോടെ പ്രവാസികള്‍ക്ക് മികച്ച വേതനം ലഭ്യമാകുമെന്ന് കുഞ്ഞാലിക്കുട്ടി

20 January 2016

വര്‍ഷങ്ങളായി വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്കു നാട്ടില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാവുന്നതോടെ സാധ്യമാകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്...

ഒമാനില്‍ രണ്ടുവര്‍ഷത്തെ വിസാനിരോധം കര്‍ശനമാക്കുന്നു

20 January 2016

ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാനിരോധം ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. പഴയ സ്‌പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തു...

യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ മലയാളത്തിനും അംഗീകാരമായി

18 January 2016

യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ മലയാളത്തിനും അംഗീകാരമായി. ഈ വര്‍ഷം മുതല്‍ തൊഴിലാളികള്‍ക്കുള്ള ഓഫര്‍ലറ്ററുകളും തൊഴില്‍കരാറുകളും മലയാളത്തിലും സ്വീകരിക്കും. അറബിക്, ഇംഗ്ലീഷ് തുടങ്ങി 11 ഭാഷകളില്‍ കരാറും തൊഴ...

സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍

17 January 2016

സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താന്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഫെയ്ഖ് റാ...

പുതിയ മുഖവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം

17 January 2016

അത്യാധുനിക സംവിധാനങ്ങളോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ തുറക്കുന്ന കോണ്‍കോഴ്‌സ് ഡിയുടെ പരീക്ഷണ പ്രവര്‍ത്തനത്തില്‍ \'യാത്രക്കാരാകാന്‍\' പൊതുജനങ്ങള്‍ക്ക് അവസരം. 1.9 ബില്യണ്‍ ദിര്‍ഹം ചെല...

സൗദിയില്‍ ആറ് വയസിനുമുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കുന്നു

16 January 2016

സൗദിയില്‍ ആറുവയസിനുമുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്‌ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു. പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൗദിയില്‍...

ഇന്ത്യന്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ ഏകീകരിക്കാനൊരുങ്ങുന്നു

14 January 2016

രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും പാഠപുസ്തകങ്ങള്‍ ഏകീകരിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതോടൊപ്പം പാഠപുസ്തകങ്ങളുടെ വിലയും ഏകീകരിക്കുമെന്ന് ബോര്‍ഡ് വാര്‍...

അറബ് ഷെയ്ഖല്ല പിച്ചക്കാരന്‍... ഷെയ്ഖിനെ വിവാഹം കഴിച്ച് ഗള്‍ഫില്‍ എത്തിയ ഇന്ത്യക്കാരിയുടെ ഞെട്ടിക്കുന്ന കഥ

12 January 2016

അറബിപ്പൊന്ന് മോഹിച്ചാണ് പലരും പെണ്‍കുട്ടികളെ അറബികള്‍ക്ക് കെട്ടിച്ചുകൊടുക്കുന്നത്. കുമിഞ്ഞുകൂടിയ സ്വത്തിന് മുമ്പില്‍ വയസോ സൗന്ദര്യമോ ഒന്നും പ്രശ്‌നമേയല്ല. എന്തിന് കേരളത്തിലും ഇപ്പോഴും അറബിക്കല്യാണം നട...

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഇനി എയര്‍ ഇന്ത്യ സര്‍വീസ്

12 January 2016

ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു. ദുബായില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടുന്ന എഐ 934 വിമാന...

ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കി

11 January 2016

ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കിയത് വടക്കന്‍ എമിറേറ്റ്‌സില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ഇന്നുമുതല്‍ ദുബായില്‍ നിന്നായിരിക്കും കൊച്ചിയിലേക്ക് ഈ വിമ...

റാസല്‍ ഖൈമയില്‍ മലയാളിയായ യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു

07 January 2016

 മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ പൂമാല പാലയ്ക്കത്തൊട്ടിയില്‍ ജോണിന്റെ (ബാബു) മകന്‍ ബിബിന്‍ ബാബു(25) വാണ് മരിച്ചത്. ഇന്നലെ രാവിലെ റോഡ് കുറുകെ കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു തെറ...

ലോകത്ത് ഏറ്റവും സുരക്ഷിതമായ വിമാനങ്ങളുടെ പട്ടികയില്‍ എമിറേറ്റ്‌സ്, എത്തിഹാദും

07 January 2016

ലോകത്ത് ഏറ്റവും സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍. എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍ലൈന്‍സുകളാണ് പട്ടികയിലെ ആദ്യ ഇരുപതില്‍ സ്...

Malayali Vartha Recommends