PRAVASI NEWS
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
കാമുകിക്കൊപ്പം നാട്ടില്‍ കഴിയുന്ന ഭര്‍ത്താവിനെ പൊക്കാന്‍ മക്കളുമായി യുവതി!!
24 May 2017
ഗള്‍ഫില്‍ വച്ച് വിവാഹംകഴിക്കുകയും എട്ടുവര്‍ഷത്തിന് ശേഷം തന്നെയും മൂന്നുമക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും ചെയ്ത യുവാവിനെ തേടി 33 കാരി പത്തനംതിട്ടയിലെത്തി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനിയാ...
നാടുകടത്തല്‍ വേഗത്തിലാക്കുന്നതിനായ നിയമ ഭേദഗതികള്‍ ജർമൻ പാർലമെന്റ് പാസാക്കി .
22 May 2017
അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാൻ അഭയാര്‍ഥികളുടെ സെല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതുൾപ്പടെയുള്ള കർശന നിയമ ഭേദഗതികള്‍ ജർമൻ പാർലമെന്റ് പാസാക്കി . നാ...
സ്വീഡനില്‍നിന്ന് ആദ്യമായൊരു കര്‍ദിനാള്‍: കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യം
22 May 2017
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്വീഡനില്‍നിന്നുള്ള ബിഷപ് ആന്‍ഡേഴ്സ് ആര്‍ബോറീലിയസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി പ്രഖ്യാപിച്ചിച്ചു. മാലി, ലാവോസ്, എല്‍ സാല്‍വദോര്‍, സ്പെയ്ന്‍, സ്വ...
ബഹ്‌റൈൻ കേരളീയ സമാജം അന്തര്‍ദേശീയ പുസ്തകമേള : മെയ് 17 മുതൽ 27 വരെ
20 May 2017
ബഹ്‌റൈനിലെ കേരള സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ആണ് മേള ഉത്ഘാടനം ചെയ്തത്. മേളയുടെ മൂന്നാം ദിവസം മലയാളത്തിന്റെ പ്രിയ...
ഓണ്‍ലൈണ്‍ പോണ്‍ സൈറ്റില്‍ മലയാളി ദമ്പതികളുടെ പരസ്യമായ സെക്‌സ്!!
16 May 2017
പരസ്യമായ ലൈംഗിക ബന്ധത്തിലേര്‍പെട്ട് മലയാളി ദമ്പതികള്‍. ഓണ്‍ലൈണ്‍ പോണ്‍ സൈറ്റായ അഡല്‍റ്റ് ഫ്രണ്ട് ഫൈന്‍ഡറിലൂടെയാണ് ഇരുവരും ആയിരങ്ങള്‍ ഓ്ണ്‍ലൈനായി കണ്ടു നില്‍ക്കെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ലണ്ടന...
വന്‍കിട സെക്സ് റാക്കറ്റിലെ കണ്ണിയായ നടി കുവൈറ്റില്‍ നിന്ന് മുങ്ങി
15 May 2017
പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായ മലയാള നടി കുവൈറ്റില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്, നടിയെ തേടി പൊലീസ് താമസ സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. സംഘത്തില്‍ സിനിമാ രംഗത്തുന...
കോട്ടയം സ്വദേശിനികളായ മൂന്ന് മലയാളി നഴ്‌സുമാരെ കുടുക്കിയത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
15 May 2017
കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ മൂന്നു മാസമായി ജിദ്ദയില്‍ ജയിലില്‍. ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം സ്വദേശികളായ മൂന്ന് നഴ്‌സുമാരാണ് ജിദ്ദയിലെ ...
1997 നു ശേഷം നേപ്പാൾ തദ്ദേശ തെരഞ്ഞെടുപ്പ് ജൂൺ രണ്ടാം വാരം
14 May 2017
1997ൽ മാവോയിസ്റ്റ് ഭരണം നിലവിൽ വന്ന ശേഷം നേപ്പാളിൽ ഇതുവരെ നേപ്പാളിൽ തെരഞ്ഞെടുപ്പുകൾ നടന്നിരുന്നില്ല. 2015ൽ പുതിയ ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആണിത്. 15 മില്യൺ വോ...
അന്താരാഷ്ട്ര ഭീഷണികൾക്ക് വഴങ്ങില്ലെന്ന വ്യക്തമായ സൂചന നൽകി ഉത്തരകൊറിയ
14 May 2017
ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അന്താരാഷ്ട്ര ഭീഷണികൾക്ക് വഴങ്ങില്ലെന്ന വ്യക്തമായ സൂചനയാണിത്.ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.എകദേശം...
ഗതാഗത കുരുക്കില്‍ നിന്ന് യുവാവിന് രക്ഷയായത് ഷാര്‍ജ പോലീസിന്റെ ഇടപെടല്‍
12 May 2017
യു.എ.ഇ.യില്‍ ഗതാഗതക്കുരുക്ക് സാധാരണ സംഭവമാണ്. എന്നാല്‍, നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രമുടങ്ങുന്ന സാഹചര്യത്തില്‍ ഷാര്‍ജ പോലീസിന്റെ സഹായമെത...
ആല്‍ബം നിർമ്മാണത്തിന്റെ മറവില്‍ പെണ്‍വാണിഭ സംഘം; സീരിയല്‍ താരങ്ങളെ ഉള്‍പ്പെടെ എത്തിച്ച് തരാമെന്ന് വാഗ്ദാനം...
12 May 2017
ഫേസ്ബുക്ക്, വാട്സ്ആപ് പോലെയുള്ള നവമാധ്യമങ്ങള്‍ വഴിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത്. പെണ്‍വാണിഭം ഉള്‍പ്പെടെ ഉള്ള കുറ്റകൃത്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ...
പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ ഇന്ത്യക്കാര്‍
11 May 2017
പൊതുമാപ്പു പ്രഖ്യാപിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ നൂറിലധികം നിയമ ലംഘകര്‍ സൗദി അറേബ്യയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. തൊഴിലുടമ നിസാര കാരണങ്ങള്‍ ചുമത്തി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവ...
മലയാളി ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു.
06 May 2017
മാവേലിക്കര സ്വദേശിയും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരണം പോലീസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്ര...
എസ്എസ്എല്‍സി പരീക്ഷ; ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് വന്‍ വിജയം
06 May 2017
എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് നൂറുമേനിവിജയം. സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനം ഗള്‍ഫിലെ സ്‌കൂളുകള്‍ കാഴ്ചവച്ചപ്പോള്‍ വിജയ ശതമാനം 98.64 ആയി ഉയര്‍ന്നു. യുഎഇയിലെ ഒന്‍പത് സ്‌കൂളുക...
ഷാർജയ്ക്ക് പുതിയ ഗിന്നസ് റെക്കോർഡ്
05 May 2017
ഷാര്‍ജ മുവൈലയിലെ ഒരു മാളിന്റെ നിര്‍മാണത്തിനായി 62 മണിക്കൂര്‍ നിര്‍ത്താതെ 20,246 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് നല്കിയതിന്നാന് റെക്കാർഡ് ഷാര്‍ജ മുവൈലയിലെ ഒരു മാളിന്റെ നിര്‍മാണത്തിനായി 62 മണിക്കൂര്‍ നി...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















