PRAVASI NEWS
വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കാറുണ്ടോ?
16 December 2015
സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി സൂക്ഷിക്കുക.സൗദിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഭക്ഷണം കഴിച്ചാല്‍ 150 സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്...
പ്രവാസിക്ഷേമനിധി അംഗത്വ പ്രായപരിധി 55 ല്‍ നിന്ന് 60 ആയി ഉയര്‍ത്തി
16 December 2015
പ്രവാസി കേരളീയര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധി 55ല്‍നിന്ന് 60 ആക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് അവതരിപ്പിച്ച...
ദുബായിലുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയായ അമ്മയും മകളും മരിച്ചു
14 December 2015
കൊയിലാണ്ടി സ്വദേശിയായ ഗര്‍ഭിണിയായ യുവതിയും മൂന്ന് വയസുകാരി മകളും എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പരിക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയിലാണ്. മരിച്ചത് കൊയിലാണ്ടി മുത്താമ്പി ഒറ്റക്കണ്ടം ...
അഹമ്മദ് ജാവേദിനെ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു
12 December 2015
മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. ഇന്ത്യയിലെ സൗദി അംബാസിഡര്‍ നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യയും...
വാദിയെ പ്രതിയാക്കുന്ന നടപടി വീണ്ടും...കൈക്കൂലി നല്കാന് വിസമ്മതിച്ചതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദിച്ച സംഭവം: പരാതിപ്പെട്ട യുവാവിനെതിരെ കള്ളക്കേസ്, തിരിച്ചയക്കില്ലെന്ന വാശിയില്‍ ഉദ്യോഗസ്ഥര്‍
10 December 2015
പ്രതികരിച്ചവനെ കുടുക്കാന്‍ മനപൂര്‍വ്വം ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ചമയ്ക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ ...
ഷാര്‍ജയിലെ ബാച്ച്ലര്മാരുടെ ശ്രദ്ധയ്ക്ക്... കുടുംബങ്ങള്‍ക്ക് അനുവദിച്ച പാര്‍പ്പിട സമുച്ചയങ്ങളില്‍നിന്ന് ബാച്ചിലര്‍മാരെ പുറത്താക്കാന്‍ നഗരസഭയുടെ നടപടി
09 December 2015
ഷാര്‍ജയില്‍ ബാച്ച്ലറായി താമസിക്കുന്നവര്‍ക്ക് തിരിച്ചടിയായി നഗരസഭയുടെ അതിവേഗനടപടി. വിവാഹം ചെയ്തില്ലെങ്കില്‍ ഇനി മുതല്‍ വീടുകള്‍ കിട്ടില്ലെന്നതാണ് വാസ്തവം. കുടുംബങ്ങള്‍ക്ക് അനുവദിച്ച പാര്‍പ്പിട സമുച്ചയ...
ഗര്‍ഭിണിയായ മലയാളി യുവതി എച്ച്1എന്‍1 ബാധിച്ച് സൗദിയില്‍ മരിച്ചു
09 December 2015
അമ്മയുടെ സ്നേഹം നുകരാന്‍ വിധി അവളെ അനുവദിച്ചില്ല. ചിലപ്പോള്‍ വിധി ചിലരോട് വളരെ ക്രൂരമായാണ് പെരുമാറാറ്. ഗര്‍ഭിണിയായിരിക്കെ എച്ച്1എന്‍1 പനി ബാധിച്ച് ആലപ്പുഴ സദേശിനിയായ യുവതി സൗദി അറേബ്യയില്‍ മരിച്ചു. ക...
ഉദ്യോഗക്കയറ്റത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളിക്ക് മൂന്നുവര്‍ഷം തടവ്
08 December 2015
ഉദ്യോഗക്കയറ്റത്തിന് വേണ്ടി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹാജരാക്കിയ മലയാളിക്ക് മൂന്ന് വര്‍ഷം തടവ്. കലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്മിച്ചയാള്ക്കാണ് ദോഹ ക്ര...
സൗദിയില്‍ നിന്ന് പ്രവാസജീവിതം നിര്‍ബന്ധമായും അവസാനിപ്പിച്ച് മടങ്ങുന്നവര്‍ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കണം
07 December 2015
സൗദിയില്‍ നിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന വിദേശികള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും അവസാനിപ്പിച്ചിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ബാങ്ക് അക്കൌണ്ടുകള്‍ ഉ...
വിദേശ നഴ്സിങ് റിക്രൂ്ട്ടമെന്റ് അനിശ്ചിതത്വം ഒഴിയുന്നു, നഴ്സുമാര്‍ മാര്‍ച്ച് മുതല്‍ വീണ്ടും ഗള്‍ഫിലേയ്ക്ക്
05 December 2015
വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് അനിശ്ചിതത്വം ഒഴിയുന്നു; മാര്‍ച്ച് മുതല്‍ നഴ്സുമാര്‍ വീണ്ടും ഗള്‍ഫിലേക്ക് പോകും. സ്വകാര്യ എജന്‍സികളുടെ ചൂഷണം തടയാനുള്ള കേന്ദ്ര ഇടപെടലില്‍ തട്ടി വിദേശ നഴ്സിങ് റിക്രൂട്...
ജര്‍മന്‍ പോസ്റ്റേജ് നിരക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുന്നു
05 December 2015
ജര്‍മന്‍ പോസ്റ്റേജ് നിരക്കുകള്‍ 2016 ജനുവരി 01 മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റ്റാന്‍ഡാര്‍ഡ് ഇന്ലാന്ഡ്യൂറോപ്യന് യൂണിയന് കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസുകാരുടെ പിടിച്ചുപറിക്കെതിരെ പ്രതിഷേധവുമായി പ്രവാസി ലോകം ഒന്നാകെ; ദുബായിലെ എന്‍ജിനീയറോട് കാണിച്ചത് കാടത്തമെന്ന് പരാതി
04 December 2015
പ്രവാസികളുടെ ചോര ഊറ്റുന്ന അട്ടകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന ആക്ഷേപവുമായി പ്രവാസിലോകം ഒന്നാകെ ഒരു ഉദ്യോഗസ്ഥനെതിരെ.കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഭവമാണ് പ്രതിഷേധത്തിനടിസ്ഥാനം. ദു...
പത്താംക്ലാസ് പാസാകാത്തവര്‍ക്ക് ഗള്‍ഫില്‍ പോകുന്നതിന് അപ്രഖ്യാപിത വിലക്ക്
03 December 2015
പത്താംക്ലാസ് പാസാകാത്തവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് അപ്രഖ്യാപിത വിലക്ക. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗ്യാരന്റി വല്കണമെന്ന കാര്യം കര്ഡശനമാക്കിയതോട...
ദുബായില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ മൃതദേഹം സ്വിമ്മിങ് പൂളില്‍
02 December 2015
മലയാളി കായികാധ്യാപകനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുണ്‍ ശേഖറിനെയാണ് സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരുവനന്തപുരം വിളപ്പില്‍ശാല രാഗത്തില്‍ രാജശേഖരന് നാ...
ദുബൈയില്‍ ഡ്രൈവിങ് തിയറി പരീക്ഷ ഇനി മലയാളത്തിലും
28 November 2015
വാഹനമോടിക്കല്‍ ലൈസന്‍സിനുള്ള തിയറി പരീക്ഷ ഇനി ദുബൈയില്‍ മലയാളത്തിലും. ഇതുവരെ ഇംഗ്ലീഷ്, അറബിക് ഉള്‍പ്പെടെ നാല് ഭാഷകളിലായിരുന്നു ചോദ്യങ്ങള്‍.അതിന് പകരമായാണ് മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ക്കൂടി ചോദ്യങ്...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
