PRAVASI NEWS
മലപ്പുറം വളാഞ്ചേരി മൂന്നാക്കല് സ്വദേശി അബ്ദു റഷീദ് അബൂദബിയില് നിര്യാതനായി...
കാനഡയിൽ വരാൻ പോകുന്നത് കൊടും തണുപ്പും മഞ്ഞും
27 October 2016
കാനഡയിൽ ഇനി വരാൻ പോകുന്നത് അതിശൈത്യത്തിന്റെ വിന്റർ ആയിരിക്കും. വരുന്ന മഞ്ഞുകാലം കാനഡയുടെ മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. വെതര് നെറ്റ് വര്ക്ക്, അക്യു വെ...
ബ്രിട്ടൺ കൊടും തണുപ്പിലേക്ക്
27 October 2016
കുറച്ചു മാസങ്ങളിലെ ശാന്തസുന്ദരമായ കാലാവസ്ഥ അടുത്തയാഴ്ച കീഴ്മേൽ മറിയുന്നു. ബ്രിട്ടനെ കാത്തിരിക്കുന്ന കൊടും ശൈത്യത്തിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവനചങ്ങളാണ് മുന്നറിയിപ്പേകുന്നത് . ഇതനുസരിച്ച് അഞ്ച് വ...
അമേരിക്കയിലെ കാന്റൺ നഗരത്തിന്റെ മേയറാകാൻ ഇന്ത്യൻ വംശജനും
26 October 2016
യു എസിലെ മിഷിഗൺ സ്റ്റേറ്റിലുള്ള കാന്റൺ നഗരത്തിലാണ് ഡോ: സയ്യിദ് രാജ് മത്സരത്തിനിറങ്ങുന്നത്. റാഞ്ചിയിൽ ജനിച്ച ഡോ സയ്യിദ് പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റിയതാണ്. റാഞ്ചിയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്ത...
ടൊറൊൻടോയിൽ വാഹന പാർക്കിങ്ങിന് ആപ്
25 October 2016
ടൊറോൻടോയിൽ ഇനി മൊബൈൽ ആപ്പ് ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്യാം. അതുപോലെ പാർക്കിങ് സമയം കൂട്ടണമെങ്കിൽ അതും മൊബൈലിൽ തന്നെ ചെയ്യാനുള്ള സംവിധാനമുണ്ട്. പാർക്കിങ് സമയം കഴിഞ്ഞു എന്ന് കരുതി ധൃതിപിടിച്ച് വാഹനത്ത...
ഹാലോവീനു ബദലായി ഷിക്കാഗോ സെന്റ് മേരീസിൽ ക്രൈസ്റ്റ് വിൻ നൈറ്റ്
25 October 2016
ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിച്ചു ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെസ്റ്റ് വിൻ നൈറ്റ് എന്ന പേരിൽ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്...
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവസാന സര്വെയിലും ഹിലരി മുന്നില്
24 October 2016
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനത്തെ സര്വെ ഫലം പുറത്ത് വന്നപ്പോള് ഡെമോക്രറ്റിക് സ്ഥാനാര്ഥി ഹിലരി ക്ലിന്റണ് മുന്നില്. എതിരാളിയും റിപ്പബ്ലിക്കന് സ്ഥാനാര്ഥിയുമായ ഡൊണാള്ഡ് ട്രംപിനേക്കാള് 1...
ഉണ്ണിയേശുവിന്റെ തിരുരൂപം ജനശ്രദ്ധ ആകർഷിക്കുന്നു
21 October 2016
കിഴക്കൻ കാനഡയിലെ പള്ളിമുറ്റത്തുള്ള ഉണ്ണിയേശുവിന്റെ പ്രതിമ ജനശ്രദ്ധ ആകർഷിക്കുന്നു. വെണ്ണക്കല്ലിൽ ഉണ്ടായിരുന്ന പ്രതിമയുടെ ശിരസ്സ് കഴിഞ്ഞ വർഷം തകർന്നു പോയിരുന്നു. ഇപ്പോൾ ഒരു ലോക്കൽ ആർട്ടിസ്റ്റാണ് ഉണ്ണിയേ...
ആ മടങ്ങിപ്പോക്ക് ജയിലിലേക്കാവല്ലേ... ഗള്ഫില് പോകുന്ന മലയാളികള്ക്ക് അറിയാമെങ്കിലും സൗകര്യപൂര്വം വിടുന്നത് വേദനയാകുന്നതിങ്ങനെ
17 October 2016
ഓരോ ഗള്ഫ് യാത്രയും പ്രവാസിയെ സംബന്ധിച്ച് വലിയ പ്രാധാന്യം തന്നെയാണ്. ഓരോ യാത്രയിലും പ്രവാസികളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം. സന്തോഷത്തോടെ തിരിച്ചു പോകണമെങ്കില് കുറച്ച് ജാഗ്രത പാലിക്കേണ്ടതാണ്. കൈനിറയെ...
യുകെയിൽ കെ എഫ് സി ചിക്കൻ രാവിലെയും
08 October 2016
ഇനി ചിക്കൻ പ്രേമികൾക്ക് രാവിലെയും കെ എഫ് സി ചിക്കൻ കഴിക്കാം. ഒക്ടോബർ 10 മുതൽ യു കെ യിലെ 10 ബ്രാഞ്ചുകളിൽ പ്രഭാതഭക്ഷണത്തിന് കെ എഫ് സി ചിക്കൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു പീസ് ചിക്കൻ ,പുകച്ച ചിക...
ബ്രിട്ടൺ കുടിയേറ്റ നിയമത്തില് ഭേദഗതി: ഇന്ത്യക്കാര്ക്ക് തിരിച്ചടി
05 October 2016
ബ്രിട്ടണ് കുടിയേറ്റ നിയമത്തില് ഭേദഗതി വരുത്തുന്നു. യൂറോപ്പിന് പുറത്തുള്ള രാജ്യത്തില് നിന്നും പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്നവരെയാണ് പുതിയ നിയമം ബാധിക്കുക. യൂറോപ്യന് കമ്പനികളെ ഇന്ത്യയടക്ക...
പാകിസ്താനില് നിന്നുള്ള പ്രാവുകളേയും സൂക്ഷിക്കണം
04 October 2016
മനുഷ്യനൊഴികെയുള്ള മറ്റ് ജീവികൾക്ക് അതിർത്തികളില്ലല്ലോ. അതുകൊണ്ടുതന്നെ പാകിസ്താനില് നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയില് നിന്ന് പാകിസ്താനിലേക്കോ പക്ഷികളോട് പറക്കരുതെന്ന് പറയാന് പറ്റില്ലല്ലോ. കഴിഞ്ഞ ദിവസ...
ഫിലഡൽഫിയയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ ട്രംപ് അനുകൂല റാലി ഒക്ടോബർ എട്ടിന്
03 October 2016
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിച്ചിരിക്കെ ഇന്ത്യൻ കമ്യൂണിറ്റി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വർഗ–വർണ– ജാതി ചിന്തകൾക്ക...
ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര് തുടയ്ക്കാം'; ബ്രാംപ്ടണില് വ്യത്യസ്തമായ ഓണാഘോഷം
29 September 2016
നോര്ത്ത് അമേരിക്കന് മലയാളി സംഘടനകള്ക്കിടയില് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പാത വെട്ടിത്തുറന്ന് വിപ്ലവകരമായ മാറ്റങ്ങള് നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രംപ്ടന് മലയാളി സമാജം, ലോക പ്രവാസി മലയാളി ...
ആരെയും വിശ്വസിക്കരുത് യാത്രയില്: കള്ളക്കടത്ത്: ഗള്ഫില് 2500 മലയാളികള് കുടുങ്ങി
26 September 2016
ഇത്തിരി പണത്തിനായി സ്വന്തം തല കളയരുതേ. ഗള്ഫ് രാജ്യങ്ങള് കള്ളക്കടത്തുകാരുടെ പറുദീസയാകുന്നു. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് കുടുങ്ങിയ കള്ളക്കടത്തുകാരുടെ സംഖ്യയില് 23 ശതമാനത്തിന്റെ വര്ധനവുണ്ടായതായി സൂച...
സുമനസ്സുകള്ക്ക് നന്ദി പറഞ്ഞ് പരമേശ്വരന് നാട്ടിലേക്കു പറന്നു; മഴ നനയണം, പുഴയില് മുങ്ങിക്കുളിക്കണം..
24 September 2016
എന്റെ നാടാണ് സ്വര്ഗ്ഗം ഇനി ഇങ്ങോട്ടില്ല മതിയായി. ഖത്തറിന്റെ മരുഭൂമിയുടെ ചൂടില് നാടു കാണാതെ 16 കൊല്ലം കഴിഞ്ഞ പരമേശ്വരേട്ടന് വിമാനം കയറുമ്പോള് പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹം നാട്ടിലെ പെരുമഴയൊന...


ഓണം വാരാഘോഷം: ഡ്രോണ് ലൈറ്റ് ഷോ ഇന്ന് മുതല്; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര് 5 മുതല് 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
