Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

ന്യൂജേഴ്‌സിയില്‍ ഇന്ത്യാക്കാരായ ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി

07 OCTOBER 2023 11:14 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), സോണാല്‍ പരിഹാര്‍ (42), ആറു വയസുകാരിയായ മകള്‍, പത്ത് വയസ്സുള്ള മകന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പ്ലെയിന്‍സ്‌ബോറോയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം 4.30 ന് ശേഷമാണ് മരണവിവരം പുറത്തുവന്നത്. സംഭവം കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

തേജ് പ്രതാപ് സിംഗും പരിഹറും സ്ന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും സമൂഹത്തില്‍ സജീവമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇവരുടെ കുടുംബത്തില്‍ പുറമെ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് അയല്‍വാസികളും പറയുന്നത്. എല്ലാവരുമായും സൗഹാര്‍ദ്ദത്തിലായിരുന്നു കുടുംബം. മിക്കപ്പോഴും മക്കള്‍ക്കൊപ്പം ഇവര്‍ നടക്കാനിറങ്ങുന്നത് കാണാറുണ്ടായിരുന്നു. സംഭവം ഞെട്ടിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റില്‍ 635,000 ഡോളറിനാണ് തേജ് പ്രതാപ് സിംഗും പരിഹറും ചേര്‍ന്ന് ഈ വീട് വാങ്ങിയത്. ഇരുവരും ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. നെസ് ഡിജിറ്റല്‍ എഞ്ചിനീയറിംഗിന്റെ ലീഡ് APIX എഞ്ചിനിയറായിരുന്നു സിങ്.

സംഭവ ദിവസം ഇവരെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ ഒരു ബന്ധുവാണ് പൊലീസില്‍ വിവരം അറിയിച്ചത്. 911ല്‍ വിളിച്ച് ബന്ധു ആശങ്കയറിയിച്ചതോടെ പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. പിന്നാലെയാണ് വീട്ടില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായതായും പ്ലെയിന്‍സ്‌ബോറോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഒരു ഭീഷണിയുമില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പ്രദേശത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സിസിടിവി ദൃശ്യങ്ങളോ ഉള്ളവര്‍ പ്ലെയിന്‍സ്‌ബോറോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (24 minutes ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (45 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (1 hour ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (1 hour ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (2 hours ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (2 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (3 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (9 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (9 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (9 hours ago)

Malayali Vartha Recommends