സുലൈമാന്‍ ബുഗൈനെതിരെ വിചാരണ

അല്‍ ഭാഇദ നേതാവും വക്താവുമായ കുവൈത്ത് സ്വദേശി സുലൈമാന്‍ ബുഗൈനെതിരെ അമേരിക്കയിലെ കോടതിയില്‍ വിചാരണ തുടങ്ങി. ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടപടികള്‍ തുടക്കമായത്. സെപ്‌റ്റംബര്‍ 11 സംഭവത്തിനുശേഷം അല്‍ ഖാഇദാ വാക്താവായി വീഡിയോ ക്ലിപ്പുകളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം അമേരിക്കക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതേ ത്തുടര്‍ന്ന് കവൈത്ത് സര്‍ക്കാര്‍ബുഗൈസിന്റെ പൗരത്വ രേഖ റദ്ദു ചെയ്തു.
https://www.facebook.com/Malayalivartha