അമേരിക്കന്‍ പട്ടാളം യുക്രൈനില്‍ ഇറങ്ങി

അമേരിക്കയിലെ കുപ്‌സരയിലെ കൂലിപട്ടാള വിഭാഗമായ ബ്ലാക്വാട്ടര്‍ സംഘം യുക്രൈനില്‍ എത്തിയതായി റഷ്യ. ഇവര്‍ പരേഡ് നടത്തുന്ന ചിത്രം യൂടൂബിലൂടെ പുറത്തുവിട്ടു. യുക്രൈനിലെ ഇടക്കാല ഭരണകൂടത്തെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് റഷ്യ ആരോപിച്ചു. അമേരിക്കന്‍ കൂലി പട്ടാളക്കാരുടെ സേവനം ഇപ്പോള്‍ ഇറാഖ് ഭരണ കൂടം ഉപയോഗിക്കുന്നുണ്ട്. വിദേശത്തുളള നയതനന്ത്ര മിഷനുകള്‍ക്കുളള സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇത്തരം സംഘങ്ങളുടെ സേവനം തേടാറുണ്ട്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ദൗത്യത്തില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുമതി ആവശ്യമുണ്ട്.
https://www.facebook.com/Malayalivartha