പിച്ചാപ്പിളളിയുടെ പുസ്‌തകം പ്രകാശനം ചെയ്തു

ഗാനരചയീതാവും പ്രഭാഷകനുമായ ഫാ ജോണ്‍ പിച്ചാപ്പിളളിയുടെ പുതിയ പുസ്‌തകമായ ലീവ് ഇന്‍സ്‌പേഡ് ആള്‍വേയ്‌സ് എന്ന പുസ്‌തകത്തിന്റെ പ്രകാശനം പാസേജ് ലയണ്‍സ് ക്ലബില്‍ നടന്നു. ഹലിഫാക്‌സ് ആര്‍ച്ച് ബിഷപ്പ് ആന്റണി മാന്‍സിനി പുസ്‌തകം കനേഡിയന്‍ പാര്‍ലമെന്റ് ജനപ്രതിനിധി പീറ്റര്‍ സ്റ്റോഫര്‍ക്കു നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. അന്തര്‍ദേശീയ പ്രസാധകശാലയായ സെന്റ് പോള്‍സ് പബ്‌ളിക്കേഷന്‍സ് പ്രസാധനം ചെയ്‌ത ഈ പുസ്‌തകത്തിന്റെ ഉളളടക്കം ചൈതന്യവത്തായ അധ്യാത്മീക ആശയങ്ങള്‍ക്കൊണ്ടും നിറഞ്ഞിരിരക്കുന്നു.
https://www.facebook.com/Malayalivartha