ലോസ് ഏയ്‌ഞ്ചല്‍സില്‍ ഭൂചലനം

ലോസ് ഏയ്‌ഞ്ചല്‍സില്‍ ഭൂചലനം ഇന്നലെ പുലര്‍ച്ചെ 6.30 ഓടെയുണ്ടായി. റിക്‌ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
ഇതിനു പിന്നാലെയായി വെസ്റ്റ്യൂഡിലും ഭൂചനലമുണ്ടായി. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.
https://www.facebook.com/Malayalivartha