പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര ടി.വി.യില്‍ തത്സമയം

പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ടി.വി. ചാനല്‍ മലങ്കര ടി.വി.യില്‍ തത്സമയം സംപ്രേഷണം ചെയ്യും.
മലങ്കര ടി.വി ചാനല്‍ മലയാളം ഐ.പി.ടി.വി.യില്‍ ലഭ്യമാണ്. www.malankara.tv എന്ന വെബ്‌സൈറ്റിലും ഗൂഗിള്‍ പ്ലേയില്‍ നിന്നും malankara media എന്ന മൊബൈല്‍ ആപ് (ആന്‍ഡ്രോയ്ഡ്) വഴിയും ലഭ്യമാണ്.
https://www.facebook.com/Malayalivartha