Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദി ആ ലക്ഷ്യത്തിലേക്ക് അടുത്തു, കോളടിച്ചത് പ്രവാസികൾക്ക്, തൊഴിലവസരങ്ങൾ വർധിപ്പിക്കാനാമായി രാജ്യം ഇതിനകം 700 ബില്യൺ റിയാൽ ചിലവഴിച്ചു, നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിൽ

09 SEPTEMBER 2022 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വികസനത്തിന്റെയും വളർച്ചയുടേയും പാതയിലാണ് സൗദി. നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ രാജ്യത്ത് തൊഴിലവസരങ്ങളും ഉയരും. ഇത് പ്രവാസികൾക്കാണ് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കാനാമായി രാജ്യം ഇതിനകം 700 ബില്യൺ റിയാൽ ചിലവഴിച്ചതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.

എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിക്ക് ലോകോത്തര നിക്ഷേപ സാധ്യതകളെ ആർഷിക്കുമെന്നും ഈ വർഷാവസാനത്തോടെ രാജ്യത്തിന്റെ ജി.ഡി.പി 7.6 ശതമാനത്തിൽ എത്തിയെന്നും മന്ത്രി പറഞ്ഞു.റിയാദിൽ നടന്ന യൂറോമണി കോൺഫറൻസിൽ സംസാരിവേയാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ചനിരക്ക് 5.4 ആയി ഉയർന്നു.

സൗദി അറേബ്യ ലോകത്തിലെ നിക്ഷേപ സാധ്യതയുള്ള മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയാതായി അടുത്തിടെ പുറത്ത് വന്ന പഠനങ്ങൾ പറയുന്നുണ്ട്. 2030ഓടെ കൂടുതൽ നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയും. ഇത് വഴി വിഷൻ പദ്ധതിയുടെ ലക്ഷ്യപൂർത്തീകരണം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.സന്ദർശകരെ ആകർഷിക്കാൻ സൗദി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം ടൂറിസം മന്ത്രാലയം ഓൺലൈൻ വിസ ലഭ്യമാക്കിയിരുന്നു.

ഇത് വാണിജ്യരംഗത്ത് ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ളവർക്കാണ് വിസ ലഭിച്ചത്. 90 ദിവസം സൗദിയിൽ താമസിക്കാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്.അവധിക്കാലത്ത് സൗദിയിലേക്ക് പലരും സൗഹൃദ സന്ദർശനത്തിനെത്താറുണ്ട്. ഇത്തരത്തിൽ സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണം ഇനി വർദ്ധിക്കും.

ജിദ്ദ വിമാനത്താവളത്തിലായിരിക്കും ഏറ്റവും കൂടുതൽ സന്ദർശകരെത്തുക. വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ഗുണം ചെയ്യുന്നതാണ് പുതിയ വിസാനിയമം. ഫോട്ടോ പതിച്ച ഓൺലൈൻ വിസയാണ് ഇ-മെയിൽ വഴി അപേക്ഷകർക്ക് എത്തിക്കുന്നത്. ഉംറ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വൻ തോതിൽ ആളുകളെത്തുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ കഴിഞ്ഞ ദിവസം ടൂറിസ്റ്റ് സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേപോലെ, ടൂറിസ്റ്റ് വിസയിൽ വന്ന് ഹജ്ജ് സീസണിൽ ഉംറ നിർവഹിക്കാൻ കഴിയില്ല. ഹജ്ജ് സമയത്ത് ടൂറിസ്റ്റ് വിസയുമായി വന്ന് ഹജ്ജ് ചെയ്യാനും സാധിക്കില്ല. പ്രത്യേകമായ ഹജ്ജ് വിസയുണ്ടെങ്കിൽ മാത്രമേ തീർഥാടനത്തിന് അനുമതി നൽകൂ എന്നും അധികൃതർ അറിയിച്ചു.

സന്ദർശക വിസയുമായി ബന്ധപ്പെട്ട് രാജ്യത്തെ അധികൃതർ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ രാജ്യത്തെത്തുന്നവർ ബാധ്യസ്ഥരാണ്. ഒരു വട്ടം മാത്രം രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുന്ന സിംഗിൾ എൻട്രി വിസയുടെ കാലാവധി മൂന്നു മാസമാണ്.

എന്നാൽ ഈ വിസയിൽ രാജ്യത്ത് പ്രവേശിച്ചവർ ഒരു മാസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം, പല വട്ടം രാജ്യത്ത് വന്നു പോകാവുന്ന മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസായണെങ്കിൽ ഒരു വരവിൽ മൂന്നു മാസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങരുതെന്നാണ് നിയമം. 300 റിയാൽ വിലയുള്ള ഈ വിസയുടെ കാലാവധി ഒരു വർഷമായിരിക്കും. അതിനിടയിൽ എത്ര തവണ വേണമെങ്കിലും രാജ്യത്ത് വന്നു പോവാൻ അനുവാദമുണ്ടായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends