Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ വരും ദിവസങ്ങളിൽ പെരുംമഴ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും സാധ്യത...! വിവിധ ​ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

12 DECEMBER 2022 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ വീണ്ടും കനത്തമഴയ്ക്കുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇടത്തരമോ, ശക്തമോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മക്കയിലെ സ്കൂളുകൾക്കും, ജുമൂം, ബഹറ, അൽ കാമിൽ എന്നീ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഫ് ലൈൻ ക്സാസുകൾ ഉണ്ടായിരിക്കില്ലെന്ന് മക്ക വിദ്യാഭ്യാസ വിഭാഗം അറിയിച്ചു

മക്ക പ്രവിശ്യയിൽ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, അൽ ജുമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അർദിയാത്ത്, അദം മീസാൻ എന്നീ പ്രദേശങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.തിങ്കളാഴ്ച മുതൽ വടക്കൻ മദീന പ്രവിശ്യയിലെ അൽ-മഹ്ദ് , വാദി ഫറഹ്, ഹനാകിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മിതമായ തോതിൽ മഴ വ്യാപിക്കാനിടയുണ്ട്.

കൂടാതെ വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിലെ ഹായിൽ, ബഖ, ഗസാല, ഷനാൻ എന്നീ പ്രദേശങ്ങളിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ് മേഖലയിൽ മജ്മഅ, സുൽഫി,അൽ ഗാത്, ശഖ്റ, റമ, എന്നിവിടങ്ങളിലും അസീറിലെ അൽ നമസ്, ബൽഖർൻ, മജാരിദ, മഹായിൽ, ബാരിഖ്, തനുമ, ബാറക് എന്നിവിടങ്ങളിലും ജസാൻ മേഖലയിലെ ഫൈഫ, ഖൗബ, അർദ, ഹറൂബ്, ഹാരിത്, ദാഇർ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. അൽ ബഹ മേഖലയിൽ അൽ ബഹ, ബൽജുറഷി, അൽ-ഖുറ, ഖിൽവ, മഖ്‌വ എന്നിവിടങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ പെയ്യാനിടയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, സൗദിയില്‍ ശൈത്യം കടുക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും.രാജ്യത്ത് ശൈത്യം കടുത്ത പിന്നാലെ മുന്നറിപ്പുമായി ആരോഗ്യ മന്ത്രാലയ അധികൃതർ രംഗത്തെത്തി. പകര്‍ച്ചവ്യാധി മുന്നറിപ്പാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

രാജ്യത്ത് ഇത്തവണ കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ശൈത്യം ശക്തമായതോടെ കാലാവസ്ഥാജന്യ രോഗങ്ങള്‍ ശക്തമാകാന്‍ ഇടയുള്ളതായി സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രകടമാകുന്ന പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ മാരകമായി മാറുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.

പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ മരണത്തിന് വരെ കാരണമാകുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനം വരെ രോഗപ്രതിരോധം സാധ്യമാകുന്നതായും അദ്ദേഹം വിശദീകരിച്ചു. ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ ദിനേന എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ മാസ്‌ക ധരിക്കണം. പുറത്തിറങ്ങിയുള്ള സഞ്ചാരം ഒഴിവാക്കണം. ശീതക്കാറ്റും മഴയും കൊള്ളുന്നത് പരമാവധി കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends