Widgets Magazine
05
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പേ വിഷബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു..


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത... പ്രവാസികള്‍ക്ക് മാത്രമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കെഎസ്എഫ്ഇ

03 NOVEMBER 2017 10:23 AM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. പ്രവാസികള്‍ക്ക് മാത്രമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിക്കു തുടക്കമാകുന്നു. റജിസ്‌ട്രേഷന്‍, പണമടയ്ക്കല്‍, ലേലം എന്നിവയും കെവൈസി നടപടികളും ഓണ്‍ലൈന്‍ വഴിയാക്കുന്ന സുരക്ഷിതവും സുഗമവും സുതാര്യവുമായ നിക്ഷേപ പദ്ധതിയാണ് ഒരുക്കുന്നത്.

ആദ്യഘട്ടത്തില്‍ യുഎഇയിലും തുടര്‍ന്ന് ഇതര ജിസിസി രാജ്യങ്ങളിലുമാണു തുടങ്ങുക. തുടര്‍ നടപടിക്രമങ്ങള്‍ക്ക് ധനമന്ത്രി ഡോ.തോമസ് ഐസക്കും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും യുഎഇയില്‍ എത്തും. കേവലം ചിട്ടി എന്നതിലപ്പുറം പ്രവാസികള്‍ക്കു ഗുണകരമായ പല കാര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, എംഡി എ.പുരുഷോത്തമന്‍ എന്നിവര്‍ പറഞ്ഞു.

ചിട്ടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഓണ്‍ലൈന്‍ ശൃംഖല പൂര്‍ത്തിയാകുകയാണ്. ലോകത്തെവിടെനിന്നും ഏതുസമയത്തും കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇടപാട് നടത്താനാകും. ചിട്ടിപ്പണം പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിശ്ചിതകാലം കഴിഞ്ഞാല്‍ തുകയ്ക്ക് അനുസൃതമായ പെന്‍ഷന്‍ ലഭ്യമാക്കും.

ഇടപാടുകാരന്‍ ഇതിനിടെ മരിച്ചാല്‍ പത്തുലക്ഷം വരെയുള്ള ചിട്ടിബാധ്യത കെഎസ്എഫ്ഇ വഹിക്കും. കൂടാതെ, മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള വിമാനനിരക്കും കൂടെപ്പോകുന്നയാളുടെ ചെലവും ഏറ്റെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ടീമിന്റെ കിരീട നേട്ടം  (1 minute ago)

യുവാവിന് ദാരുണാന്ത്യം  (26 minutes ago)

ജി. മാർത്താണ്ഡൻ്റെ പുതിയ ചിത്രം ഓട്ടംതുള്ളൽ ടൈറ്റിൽ ലോഞ്ച് നടന്നു  (26 minutes ago)

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍  (40 minutes ago)

സിനിമ മേഖലയിലേക്കും നികുതി പരിഷ്‌കരണം....  (1 hour ago)

ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

വാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ച് ...  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ചെറിയ പ്രായത്തില്‍ തന്നെ വൈഭവ് വലിയ റെക്കോഡ് നേടി...  (1 hour ago)

കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി....  (1 hour ago)

വിഖ്യാത പൂരത്തിന് ഇന്ന് വിളംബരം....  (2 hours ago)

എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴു വയസുകാരി  (2 hours ago)

ഭിന്നശേഷിക്കാരും ക്യാന്‍സര്‍ രോഗികളും താമസിക്കുന്ന വീടുകള്‍ക്ക് താരീഫില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി  (10 hours ago)

സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരെയും പുറത്തുകൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്  (11 hours ago)

പേവിഷബാധയ്ക്ക് വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആശുപത്രി അധികൃതര്‍  (12 hours ago)

Malayali Vartha Recommends