ദുബായില്‍ ജോലി ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്, ഉയര്‍ന്ന ശമ്പളവും അവസരങ്ങളും, ജോലിയ്ക്ക് അപേക്ഷിക്കേണ്ട മെയില്‍ ഐഡിയും മറ്റ് വിവരങ്ങളും എന്താണെന്നോ..?

നല്ല ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ അവസരം ലഭിക്കാത്തത് കൊണ്ടോ സമയത്ത് അപേക്ഷിക്കാത്തത് കൊണ്ടോ പലര്‍ക്കും നല്ല ജോലികള്‍ ലഭിക്കാറില്ല.
ദുബൈ പോലെയുള്ള രാജ്യത്ത് സന്ദര്‍ശന വിസയില്‍ പോകുന്നതിന് മുമ്പ് ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചുമൊക്കെ ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്.
മാസം 10,000 ദിര്‍ഹവും (ഏകദേശം 1,78,000 രൂപ ) അതിന് മുകളിലും ശമ്പളം കിട്ടുന്ന ജോലികളും അതിന് അപേക്ഷിക്കേണ്ട ഇമെയിലും ഇവയാണ്.
1. ഡിസൈനര്‍, അനിമേറ്റര്‍
മേഖല : പരസ്യം
കരിയര്‍: വ്യക്തമല്ല
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10,001ദിര്‍ഹം മുതല്‍ 15,000 വരെ
പരിചയം: അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ
ജോലി തരം: മുഴുവന്‍ സമയം
ലിംഗഭേദം: സ്ത്രീ/ പുരുഷന്‍
ഇമെയില്‍: hrrecruitment324@gmail.com
തെരുവ്: അബു ഹെയ്ല്‍
നഗരം: ദുബൈ
2 അസിസ്റ്റന്റ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍/ സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍
മേഖല: കെട്ടിട നിര്‍മ്മാണം
കരിയര്‍: മിഡ് കരിയര്‍
ജോലി സ്ഥലം: അബുദാബി
ശമ്പളം: 10,001ദിര്‍ഹം മുതല്‍ 15,000 വരെ
പരിചയം: 10 15 വര്‍ഷം
ജോലി തരം: മുഴുവന്‍ സമയം
ലിംഗം: പുരുഷന്‍
ബന്ധപ്പെടാനുള്ള നമ്പര്‍: 00971568887746
ഇമെയില്‍: ajmh4u@gmail.com
തെരുവ്: മുസഫ
നഗരം: അബുദാബി
3 റിലേഷന്‍ഷിപ്പ് ഓഫീസര്‍ കോര്‍പ്പറേറ്റ് പേയ്‌റോള്‍ അക്കൗണ്ടുകള്‍
മേഖല: ബാങ്കിംഗ്
കരിയര്‍: മിഡ് കരിയര്‍
ജോലി സ്ഥലം: ദുബൈ
ശമ്പളം:10,001 ദിര്‍ഹം മുതല്‍ 15,000 വരെ
പരിചയം: ഒന്ന് മുതല്‍ രണ്ട് വര്‍ഷം
ജോലി തരം: മുഴുവന്‍ സമയം
ലിംഗഭേദം: സ്ത്രീ/ പുരുഷന്‍
ഇമെയില്‍: ritu@unicornhrd.com
തെരുവ്: അല്‍ ക്യുസ്
നഗരം: ദുബൈ
4 ഏരിയ മാനേജര്‍
മേഖല: റീടെയ്ല്‍
കരിയര്‍: മാനേജ്‌മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10001ദിര്‍ഹം മുതല്‍ 15000 വരെ
പരിചയം: അഞ്ച് മുതല്‍ വര്‍ഷം വരെ
ജോലി തരം: മുഴുവന്‍ സമയം
ലിംഗം: പുരുഷന്‍
ഇമെയില്‍: recruiteraclj@gmail.com
തെരുവ്: ദേര
നഗരം: ദുബൈ
5 ടീം ലീഡര്‍ ലോജിസ്റ്റിക്‌സ് ഇന്‍ഡസ്ട്രി: മറ്റുള്ളവ
കരിയര്‍: മാനേജ്‌മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10001 ദിര്‍ഹം മുതല്‍ 15000 വരെ
പരിചയം: അഞ്ച് മുതല്‍ ഏഴ് വര്‍ഷം
ജോലി തരം: മുഴുവന്‍ സമയം
ലിംഗം: സ്ത്രീ
ഇമെയില്‍: createjobs2011@gmail.com
തെരുവ്: ദേര
നഗരം: ദുബൈ
6 ഇംഗ്ലീഷ് കോപ്പി റൈറ്റര്‍
മേഖല : പരസ്യം
കരിയര്‍: വ്യക്തമല്ല
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10,001 ദിര്‍ഹം മുതല്‍ 15,000 വരെ
പരിചയം: അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ
ജോലി തരം: മുഴുവന്‍ സമയം
ലിംഗഭേദം: സ്ത്രീ/ പുരുഷന്‍
ഇമെയില്‍: hrrecruitment324@gmail.com
https://www.facebook.com/Malayalivartha