Widgets Magazine
05
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പേ വിഷബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു..


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...

പെരുമഴ... ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു, വാഹനങ്ങളിലും മറ്റും കുടുങ്ങിയ നാന്നൂറിലധികം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി, പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു

22 NOVEMBER 2017 06:49 AM IST
മലയാളി വാര്‍ത്ത

കനത്തമഴയെ തുടര്‍ന്ന് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു. വാഹനങ്ങളിലും മറ്റും കുടുങ്ങിയ നാനൂറിലധികം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ജിദ്ദയും മക്കയും തായിഫും ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് ഇടിയോടു കൂടി ശക്തമായ മഴ ആരംഭിച്ചത്. മക്കമദീന ഹൈവേ ഉള്‍പ്പെടെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

ആറു പ്രധാന തുരങ്കങ്ങള്‍ അടച്ചു. പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പല സ്ഥലത്തും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴയില്‍ കുടുങ്ങിയ 481 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഇതില്‍ നാനൂറ് പേരെ മക്ക പ്രവിശ്യയില്‍ നിന്നും, 54 പേരെ മദീനയില്‍ നിന്നും 19 പേരെ തബൂക്കില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്. 

41വാഹനങ്ങളെയും പത്ത് കുടുംബങ്ങളെയും വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ചു. കോടിക്കണക്കിനു റിയാലിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പലര്‍ക്കും ഷോക്കേറ്റു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പല കമ്ബനികളും ഇന്ന് അവധി നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു കിടന്നു. മദിന, തബൂക്, റാബിഗ്, യാമ്ബു, അമ്ലാജ്, അല്ലീത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ ലഭിച്ചു.ജിദ്ദയില്‍ ചില വിമാന സര്‍വീസുകള്‍ വൈകി.

മഴ കാരണം വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക് യാത്രാ തിയ്യതി മാറ്റുന്നതിനോ, ടിക്കറ്റ് റദ്ദാക്കുന്നതിനോ പിഴ ഈടാക്കില്ലെന്നു സൗദി എയര്‍ലൈന്‍സ് അറിയിച്ചു. മിന്നലേറ്റ് വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചു. സീപോര്‍ട്ടിന്റെ പ്രവര്‍ത്തനം മൂന്നു മണിക്കൂര്‍ നിലച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക്  (6 minutes ago)

ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു; ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എ  (8 minutes ago)

'വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു; ഒരു മനുഷ്യനും കേട്ടില്ല; അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്; ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്  (18 minutes ago)

. പവന് 160 രൂപയുടെ വര്‍ദ്ധനവ്  (29 minutes ago)

അതിദരിദ്രരില്ലാത്ത നഗരസഭയായി നെടുമങ്ങാട് നഗരസഭ ; നെടുമങ്ങാട് നഗരസഭാ പരിധിയിൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ നാലായിരം കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധയിലൂടെ വീട് നൽകിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജ  (30 minutes ago)

അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ വിചാരണ ഇന്ന്...  (36 minutes ago)

' ബിൻസിക്ക് അവിഹിതമെന്ന് സൂരജ് പറഞ്ഞിട്ടും നിർത്തിയില്ല.. നേഴ്സിന്റെ ഓഡിയോ പുറത്ത് കരണം പുകച്ച് ബിന്സിയുടെ സുഹൃത്ത്  (46 minutes ago)

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനാണ് രാഷ്ട്രപതി എത്തുന്നത്...  (1 hour ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (1 hour ago)

ജപ്പാന്‍ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന്  (1 hour ago)

സംസ്ഥാനത്ത് ഉയര്‍ന്ന താപനില  (1 hour ago)

ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ടീമിന്റെ കിരീട നേട്ടം  (1 hour ago)

യുവാവിന് ദാരുണാന്ത്യം  (2 hours ago)

ജി. മാർത്താണ്ഡൻ്റെ പുതിയ ചിത്രം ഓട്ടംതുള്ളൽ ടൈറ്റിൽ ലോഞ്ച് നടന്നു  (2 hours ago)

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

Malayali Vartha Recommends