Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ

20 OCTOBER 2025 04:07 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി മേഖലയിലെ നാഴികക്കല്ലായി ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ (CETA- Comprehensive Economic and Trade Agreement) ഒപ്പുവച്ച സാഹചര്യത്തിൽ കരാർ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മൂല്യവൽകരണത്തിനും നൈപുണ്യവൽകരണത്തിനുമായി തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ...

ഒമാനിൽ താമസസ്ഥലത്ത് കണ്ണൂര്‍ സ്വദേശി മരിച്ച നിലയിൽ

03 January 2024

ഒമാനിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി...

ദുബൈയിൽ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തു, എയര്‍ ഇന്ത്യ വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ പിന്നാലെ പൈലറ്റിനെ സസ്പെന്റ് ചെയ്തു

03 January 2024

വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്തെങ...

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്, പുതുവർഷത്തിൽ ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സമ്മാനം നേടി പ്രവാസി യുവാവ്

02 January 2024

പുതുവർഷത്തിൽ തന്നെ ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി ഇന്ത്യക്കാരനായ പ്രവാസി. ബിഗ് ടിക്കറ്റിന്റെ 259ാമത് നറുക്കെടുപ്പില്‍ 062240 എന്ന ടിക്കറ്റ് നമ്പറിലൂടെ അല്‍ ഐനില്‍ താമസിക്കുന്ന മുനവര്‍ ഫ...

പുതുവർഷത്തെ രണ്ട് ഗിന്നസ് റെക്കോർഡുകളാൽ വരവേറ്റ് യുഎഇ, റാസൽഖൈമയിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായി രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി

01 January 2024

ലോകം 2024 നെ വൻ ആഘോഷങ്ങളോടെ വരവേറ്റപ്പോൾ അതിൽ മുന്നിൽ നിന്ന രാജ്യമാണ് യുഎഇ. പുതുവർഷത്തെ വളരെ ഗംഭീരമായി വരവേറ്റ യുഎഇ രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും പുതുവർഷാഘോഷത്തിൽ ...

നറുക്കെടുപ്പ് താൽക്കാലികമായി നിർത്തി മഹ്സൂസ്, ഇന്നലെ മുതൽ ടിക്കറ്റ് വിൽപനയും നിർത്തിവച്ചു

01 January 2024

മഹ്സൂസിന്റെ ഭാഗ്യനറുക്കെടുപ്പ് താൽക്കാലികമായി നിർത്തി. ഇന്നു മുതൽ നിർത്തുന്നതായി വെബ്സൈറ്റിലൂടെയാണ് കമ്പനി അറിയിച്ചത്. ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വാണിജ...

സൗദിയിൽ ഡീസൽ വില കുത്തനെ കൂടി, 50% ശതമാനത്തിലധികം വർദ്ധിപ്പിച്ച് വില പുതുക്കി അരാംകോ

01 January 2024

സൗദിയിൽ ഡീസൽ വില അമ്പത് ശതമാനത്തിലധികം വർദ്ധിച്ചു. ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. ഡീസൽ ലിറ്ററിന് 1.15 റിയാലാണ് പുതുക്കിയ വില. നേരത്തെ ഇത് 75 ഹലാല ആയിരുന്നു. അതേസമയം, പെ...

ഇനി പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞില്ലെങ്കിൽ പിഴ, ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നുമുതൽ, നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും, ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും

01 January 2024

പുതുവർഷത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് യുഎഇ. ഏത് നിയമം ആയാലും അത് അനുസരിച്ചില്ലെങ്കിൽ പിഴയടയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ഇനി പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞില്ലെങ്കിൽ ഈ വർഷം അതിനും പിഴയടക്കേണ്ടി...

കടയിൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു, സൗദിയിൽ ഹൃദയസ്തംഭനം മൂലം മലപ്പുറം സ്വദേശി മരിച്ചു

01 January 2024

സൗദിയിൽ ഹൃദയസ്തംഭനം മൂലം മലപ്പുറം സ്വദേശി മരിച്ചു. വള്ളിക്കുന്ന് മണ്ഡലം വെളിമുക്ക് പാറായിൽ മുഹമ്മദ്‌ ഷാഫി (51) യാണ് ഹായിലിൽ മരണപ്പെട്ടത്. അൻപത്തിയൊന്നു വയസായിരുന്നു. ഹായിലിൽ ഫറൂജ് ബ്രോസ്റ്റഡ് കടയിൽ ജോ...

പുതുവർഷ തലേന്നും വധശിക്ഷ, പുതുവത്സരമാഘോഷിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സൗദിയിൽ അഞ്ച് പേരുടെ ശിക്ഷ വിധി നടപ്പാക്കി

01 January 2024

പുതുവർഷ തലേന്നും ഒരിഞ്ച് പിന്നോട്ടില്ലാതെ സൗദി അറേബ്യ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് രാജ്യം തുടരുകയാണ്. തെറ്റ് അത് ആര് ചെയ്താലും അതിപ്പോൾ മുഖം നോക്കാതെ നടപടി സ...

മക്കളെ കാണാൻ സന്ദർശന വിസയിലെത്തി, സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

01 January 2024

സൗദിയിൽ സന്ദർശന വിസയിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹൈദരാബാദ് സ്വദേശി അബ്ദുൽ ഖദീർ (73) കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ആണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച...

മക്കൾക്ക് ജോലിക്കാരിയെ പിരിഞ്ഞുനില്‍ക്കാന്‍ കഴിയില്ല, പ്രവാസി യുവതിയുടെ വരനെ പുതിയ വിസയില്‍ സൗദിയിലെത്തിച്ച് വിവാഹം നടത്തി അറബ് പൗരൻ, സ്വന്തം വീട്ടില്‍ താമസസൗകര്യം ഒരുക്കി നൽകി

31 December 2023

സൗദിയിൽ വരനെ എത്തിച്ച് പ്രവാസി യുവതിയുടെ വിവാഹം നടത്തികൊടുത്ത് അറബ് പൗരൻ. വിവാഹം മാത്രമല്ല നവദമ്പതികള്‍ക്ക് സ്വന്തം വീട്ടില്‍ താമസസൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു. വീട്ടുജോലിക്കാരിയായ യുവതി വിവാഹ...

പുതുവത്സര ദിനത്തിൽ പൈസ അടയ്ക്കേണ്ട, യുഎഇയിലെ പ്രധാന എമിറേറ്റുകളില്‍ നാളെ സൗജന്യ പൊതുപാര്‍ക്കിങ് പ്രഖ്യാപിച്ചു

31 December 2023

ആഘോഷ ദിവസങ്ങളിൽ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും എന്തെങ്കിലുമൊക്കെ ഇളവുകൾ യുഎഇ പ്രഖ്യാപിക്കാറുണ്ട്. ഒരു ദിവസമെങ്കിൽ ഒരു ദിവസം കിട്ടുന്ന ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവരാണ് അധികവും. പുതുവത്സര ദ...

സൗദി അറേബ്യക്ക് പിന്നാലെ കുവൈത്തിലും ജെഎന്‍വണ്‍ സ്ഥിരീകരിച്ചു, രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്ന് നിർദ്ദേശം

30 December 2023

വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ സൗദി അറേബ്യക്ക് പിന്നാലെ കുവൈത്തിലും സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ള...

സൗദിയിൽ മസ്തിഷ്കാഘാതം മൂലം പത്തനംതിട്ട സ്വദേശി മരിച്ചു

29 December 2023

സൗദിയിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയിൽ വീട്ടിൽ അലക്സ്‌ മാത്യു ആണ് ദമ്മാമിൽ മരിച്ചത്. അൽ നാജം അൽ താക്കിബ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാ...

വിരലടയാളം നേരിട്ടെത്തി നൽകണം, രാജ്യത്തെ പ്രവാസികൾക്ക് സുപ്രധാന നിർദ്ദേശവുമായി സൗദി

28 December 2023

രാജ്യത്തെ പ്രവാസികൾക്ക് സുപ്രധാന നിർദ്ദേശവുമായി സൗദി. രാജ്യത്ത് താമസിക്കുന്ന എല്ലാ പ്രവാസികളും കുടുംബാംഗങ്ങളുടെ വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണം എന്നാണ് അധികൃതരുടെ നിർദ്ദേശം. സൗദിയിലുള്ള...

Malayali Vartha Recommends