GULF
കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു
ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ കോഴിക്കോടിന് പിന്നാലെ മസ്കത്തില് നിന്ന് കൊച്ചിയിലേക്കുള്ള സര്‍വിസും നിര്‍ത്തലാക്കുന്നു
01 March 2019
ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ കോഴിക്കോടിന് പിന്നാലെ മസ്കത്തില് നിന്ന് കൊച്ചിയിലേക്കുള്ള സര്‍വിസും നിര്‍ത്തലാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വിസ് ഉണ്ടാകില്ല. മുന്നറിയിപ്പില്ലാതെയാണ് സര്വി...
ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ 46ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍
01 March 2019
ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍) 46ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍ എത്തി. വെള്ളി, ശനി ദിവസങ്ങളില്‍ അബുദ...
യുദ്ധ ഭീതിയില്‍ പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍... ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന് അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം
28 February 2019
യുദ്ധ ഭീതിയില്‍ പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന് അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു അറിയ...
പൂക്കളുടെ നിറക്കാഴ്ചയൊരുക്കി പതിമൂന്നാമത് യാമ്പു പുഷ്പോല്‍സവത്തിന് സൗദിയില്‍ നാളെ തുടക്കം
27 February 2019
പൂക്കളുടെ നിറക്കാഴ്ചയൊരുക്കി പതിമൂന്നാമത് യാമ്പു പുഷ്പോല്‍സവത്തിന് അല്‍ മുനാസബാത്ത് ഉദ്യാനത്തില്‍ നാളെ തുടക്കമാവും. ചാരുതയേറിയ പൂക്കളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കിയതോടൊപ്പം സൗദിയുടെ സാംസ്ക...
അഞ്ചാമത് സൗദി ചലച്ചിത്ര മേളയില്‍ 340 ചിത്രങ്ങള്‍, വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ മേളയില്‍ സാന്നിധ്യമാകും
26 February 2019
മാര്‍ച്ചില്‍ നടക്കുന്ന അഞ്ചാമത് സൗദി ചലച്ചിത്ര മേളയില്‍ 340 ചിത്രങ്ങള്‍ മത്സരത്തിനെത്തും. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. കഴിഞ്ഞ ചിലച്ചിത്ര മേളയേക്കാള്‍ 60 ശതമാനത്തിലധികം ചിത...
അല്‍ബാഹയില്‍ എട്ടംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞ് കുട്ടി മരിച്ചു, ഏഴോളം പേര്‍ക്ക് പരിക്ക്
22 February 2019
എട്ടംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞ് കുട്ടി മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒരു കുടുംബത്തിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഖീഖ് മേഖലയില്‍ പൊലീസ് സ്റ്റേഷന്...
ശക്തമായ കാറ്റും തിരമാലയിലും പെട്ട് പാറയിലിടിച്ച് തകര്‍ന്ന കപ്പലില്‍ നിന്ന് 14 ഇന്ത്യന്‍ നാവികര്‍ ദുബൈ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടു
22 February 2019
പാറയിലിടിച്ച് തകര്‍ന്ന കപ്പലില്‍നിന്ന് 14 ഇന്ത്യന്‍ നാവികര്‍ ദുബൈ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.15ഓടെയാണ് പൊലീസ് ഓപറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം എത്തിയത്....
സൗദിയെ കണ്ട് ഇനി പാകിസ്ഥാന് പനിക്കേണ്ട... അടുത്ത രണ്ടു വര്‍ഷങ്ങളിലായി ഊര്‍ജ, നിര്‍മാണ മേഖലകളില്‍ ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ
21 February 2019
അടുത്ത രണ്ടു വര്‍ഷങ്ങളിലായി ഊര്‍ജ, നിര്‍മാണ മേഖലകളില്‍ ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം 7.10 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോകെമിക്കല്‍സ്, റിഫൈനറി, അടിസ്ഥാന സൗകര്യ വി...
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി
16 February 2019
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ദുബായ് മര്‍മൂം കൊട്ടാരത്തിലായിരുന്നു കൂടിക്കാ...
ഷാര്‍ജയില്‍ വിനോദ യാത്രയ്ക്കെത്തിയ ദമ്പതികള്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്
15 February 2019
ഷാര്‍ജയില്‍ വിനോദ യാത്രയ്ക്കെത്തിയ ദമ്പതികള്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍(47), ഭാര്യ രോഹിണിബെന് പട്ടേല്‍(42) എന്നിവരാണ് മരിച്ചത്...
ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇയില്‍
13 February 2019
ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇയിലെത്തി വെള്ളി,ശനി ദിവസങ്ങളില്‍ ദുബായിലാണ് സമ്മേളനം നടക്കുക.ഇന്നു പുലര്‍ച്ചെ ഭാര്യ കമലയുമൊത്താണ് മുഖ്യമന്ത...
സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
10 February 2019
സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇറക്കിയത്. വിമാന കാബിനിലെ വായു മര്ദത്തില...
അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി, ഭരണാധികാരികള്‍ക്ക് ലോകം കയ്യടിക്കുന്നു
02 February 2019
യു എ ഇ ഭരണാധികാരികളെ മത മൗലിക വാദികളെന്ന് ആക്ഷേപിക്കുന്നവര്‍ അറിയണം മാര്‍പ്പാപ്പയെ ആ രാജ്യം എങ്ങനെ സ്വീകരിക്കുന്നുവെന്ന്. ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സ...
ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി
31 January 2019
ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പായുടെ ചൊവ്വാഴ്ച നടക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്ന ...
ധനവിനിമയത്തിന്റെ ചെലവ് കുറക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഏകീകൃത ഡിജിറ്റല്‍ കറന്‍സി
30 January 2019
സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. 'അബീര്‍' എന്ന പേരിലാണ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ കറന്‍സി ഉപയോഗിക്കുക. സൗദി അറേബ്യന്‍ മോണിറ്ററി അത...


ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ തുർക്കി യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത്.. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്..

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..

പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം
