GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
ഇനി യാത്രാ കുരുക്ക് ഒഴിവാക്കാം...ഷാര്‍ജയിലേക്ക് ദുബൈയില്‍ നിന്നും ഫെറി സര്‍വ്വീസ് തുടങ്ങി... അര മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വ്വീസ്, സാധാരണക്കാരുടെ ജീവിതം തന്നെ കടത്തു ബോട്ട് സര്‍വീസ് മാറ്റി മറിക്കുമെന്ന് ദുബൈ ആര്.ടി.എ അധികൃതര്‍
28 July 2019
ഷാര്‍ജയിലേയ്ക്ക് ദുബൈയില്‍ നിന്നും ഫെറി സര്‍വീസ് തുടങ്ങി. ദുബൈ അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കാണ് കടത്തു ബോട്ട് സര്‍വീസ് തുടങ്ങിയത്. അര മണിക്കൂര്‍ ഇടവിട...
ജിദ്ദയിലെ താമസകെട്ടിടത്തില്‍ അഗ്നിബാധ... 12ഓളം പേരെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു
24 July 2019
താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് 12 പേരെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു. ഹയ്യ് മര്‍വയില്‍ നാലുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് അഗ്നിബാധയുണ്ടായത്.താമസക്കാരായ 12 പേരെ കെട്ടിടത്തില്‍ മാറ്റിയത...
സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു... ഷോയ്ക്കിടെ തളര്‍ന്നു വീണതു കണ്ട് തമാശ കാണിക്കുകയാണെന്ന് കാണികള്‍ കരുതി, ഒടുവില്‍...
22 July 2019
സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട...
ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകരുടെ മടക്ക യാത്ര ഓഗസ്റ്റ് 18 മുതല്‍...
20 July 2019
ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ കേരള തീര്‍ത്ഥാടകരുടെ മടക്ക യാത്ര ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും . ഈ വര്‍ഷം കേരളത്തില്‍ നിന്ന് 13,472 പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം കിട്ടിയത്. കേരളത്തില്‍ നിന...
കഴിഞ്ഞ 18 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രവാസി മലയാളി പതിവു നടത്തത്തിനിടെ കുഴഞ്ഞ് വീണു മരിച്ചു
19 July 2019
കഴിഞ്ഞ 18 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രവാസി പതിവു നടത്തത്തിനിടെ കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി ഹംസ മൊയ്ദീന് തായല്പീടിക (50) ആണ് മരിച്ചത്. കഴിഞ...
സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന മുസ്ലീങ്ങള്‍ക്ക് വിലക്ക്
19 July 2019
സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന മുസ്ലീംങ്ങള്‍ക്ക് വിലക്ക്. ജിദ്ദ , മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്...
സൗദിയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും സഞ്ചരിക്കാം...
17 July 2019
സൗദിയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും സഞ്ചരിക്കാനും കടകള്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാനും അനുമതി. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില...
കഠിനമായ വേനലില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാനടപടിയുമായി ഖത്തര്‍ രംഗത്ത്
14 July 2019
വേനല്‍കാലത്തെ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടിയുമായി ഖത്തര്‍ രംഗത്ത്. ഇത്തരം കമ്പനികളെ കണ്ടെത്താന്‍ തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍മന്ത്രാലയം ...
സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
10 July 2019
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. കോഴിപ്പള്ളി ശശി എന്ന കെ. പി ബാവയാണ് (46) മരിച്ചത്. അല്‍ ഉല റൂട്ടില്‍ പെട്രോള്‍ പ...
മദീനയില്‍ ഇത്തവണത്തെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തിന് സ്വീകരണം
09 July 2019
മദീനയില്‍ ഇത്തവണത്തെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തിന് സ്വീകരണം നല്കി. 300 തീര്‍ത്ഥാടകരാണ് കേരളത്തില്‍ നിന്ന് മദീനയില്‍ ആദ്യമെത്തിയത്. പിന്നാലെ മൂന്നു വിമാനങ്ങളിലായി ക...
മക്കളുടെ കണ്മുന്പില് വച്ച് അച്ഛന് മുങ്ങി മരിച്ചു.... തൃശൂര്‍ സ്വദേശി ബഹ്റൈനിലെ താമസസ്ഥലത്തെ നീന്തല്‍ക്കുളത്തില്‍ നീന്തുന്നതിനിടെ വെള്ളത്തിലേക്ക് താഴ്ന്നുപോയി
07 July 2019
ബഹ്റൈനില്‍ മക്കളുടെ കണ്മുന്പില് വച്ച് അച്ഛന് മുങ്ങി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി രഞ്ജിത്താണ് (42) ബഹ്റൈനിലെ ഉമ്മല്‍ ഹസത്ത് താമസസ്ഥലത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചത്. വ...
സൗദിയില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
07 July 2019
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്വിനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഫാ റോഡിലുണ്ടായ വാഹനാപകടത്തില്‍ തൃശ്ശൂര്‍ ചേലക്കര സ്വദേശി ഫിറോസാണ് മരിച്ചത്.ഫി...
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം കൊല്ലം സ്വദേശിനിക്ക്
06 July 2019
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബംബര്‍ സമ്മാനമായ 12 ദശലക്ഷം ദിര്‍ഹം (ഏകദേശം 22 കോടി രൂപ) ലഭിച്ചതിനു പിന്നില്‍ അഞ്ച് വയസ്സുകാരിയായ മകള്‍ നക്ഷത്രയുടെ ഭാഗ്യമാണെന്ന് സ്വപ്ന. കഴിഞ്ഞശേഷം ഒന്‍പത് വര്‍ഷമ...
അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ 'ദ ഡ്രീം 12 മില്ല്യണ്‍ സീരിസി'ന്റെ നറുക്കെടുപ്പില്‍ സമ്മാനം മലയാളി യുവതിക്ക്
04 July 2019
അബുദാബിയില്‍ വച്ച് ബിഗ് ടിക്കറ്റിന്റെ 'ദ ഡ്രീം 12 മില്ല്യണ്‍ സീരിസി'ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ 22.40 കോടി രൂപ സമ്മാനമായി നേടി മലയാളി വനിത സ്വപ്ന നായര്‍. 12 ദശലക്ഷം യു.എ.ഇ ദിര്‍ഹമാണ്...
റിയാദിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം
04 July 2019
റിയാദ് നഗരത്തിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. കൂടെയുള്ള ഈജിപ്ഷ്യന്‍ പരിക്കേറ്റു. റിയാദ് എക്സിറ്റ് 18ലെ ഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ തൊടുപുഴ മുട്ടം സ്വദേശി പൊട്ടങ്ങേല് അബ്...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















