Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു

16 APRIL 2025 08:14 PM ISTമലയാളി വാര്‍ത്ത
കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഷാരോണ്‍ ജിജി സാമുവേല്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...

കുവൈത്തിലേക്ക് മലയാളികള്‍ ഉള്‍പ്പടെയുളള നഴ്‌സുമാര്‍ക്ക് യാത്രാവിലക്ക്

26 July 2017

ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലെ നഴ്‌സുമാരാണു മന്ത്രാലയത്തിലെ ഭരണനിര്‍വണ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ കൈക്കൂലി നല്‍കി അലവന്‍സ് നേടിയെന്ന മറ്റ...

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയപരിധി വയ്ക്കരുതെന്ന് ആവശ്യം ഉയരുന്നു

25 July 2017

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുന്‍പു രേഖകള്‍ നാട്ടിലെ ബന്ധപ്പെട്ട വിമാനത്താവളത്തില്‍ എത്തിക്കണമെന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസറുടെ സര്‍ക്കുലര്‍ ഈ മാസം ആദ്യം ...

ബഹ്‌റൈനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി നവരാത്രി ആഘോഷിക്കുന്നു

25 July 2017

സെപ്റ്റംബര്‍ 21ന് വൈകിട്ട് 7.30ന് പ്രത്യേക പ്രാര്‍ഥനയോടെ ആരംഭിക്കുന്ന നവരാത്രി ആഘോഷം 30ന് വിജയദശമി നാളില്‍ വിദ്യാരംഭത്തോടെ അവസാനിക്കും. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയാണ് ഇത് സംഘടിപ്പിച്ചത്. സെപ്റ്റ...

പതിനഞ്ചു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം അനുവദിക്കില്ലെന്ന് സൗദി

25 July 2017

പതിനഞ്ചു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം അനുവദിക്കരുതെന്നും പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്കാണു പ്രായമെങ്കില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും അനുമതി വേണമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ച് സൗദി ...

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തില്‍ ഇളവ്

24 July 2017

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തില്‍ ഇളവ്. 12 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചാല്‍ മതി. 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന സര്‍ക്...

മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തു

24 July 2017

വിദേശത്ത് വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്ന ഭരണഘടനാപരമ...

ഖത്തറിനുനേരെയുളള ഉപരോധം അയവുവരുത്താന്‍ ചര്‍ച്ച തുടങ്ങി

24 July 2017

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിനുനേരേ കൊണ്ടുവന്ന ഉപരോധത്തിന് അയവുവരുത്താന്‍ ഭരണകര്‍ത്താക്കള്‍ ചര്‍ച്ച തുടങ്ങി. : സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിനുനേരം ഉപരോധം കൊണ്ടുവന്നത്. ഞായറ...

കാര്‍ഷികവല്‍ക്കരണം വ്യാപകമാക്കാനുള്ള ശാസ്ത്രീയ പദ്ധതിക്ക് അബുദാബിയില്‍ തുടക്കമായി

24 July 2017

അബുദാബിയില്‍ ജലസമ്പത്തിനു ശോഷണം സംഭവിക്കാതെ കാര്‍ഷികവല്‍ക്കരണം വ്യാപകമാക്കാനുള്ള ശാസ്ത്രീയ പദ്ധതിക്ക് തുടക്കമായി. ഭൂഗര്‍ഭജലസമ്പത്തു കുറയാതെ ഈന്തപ്പനത്തോട്ടങ്ങള്‍ സംരക്ഷിക്കാനും ഈന്തപ്പഴ ഉല്‍പാദനം കൂട്...

വിദേശ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വീസ അനുവദിക്കും

22 July 2017

വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കുകയും ടൂറിസം മേഖലയിലെ വളര്‍ച്ചയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെ സൗദി ടൂറിസം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദി...

സൂര്യതാപത്തില്‍ നിന്നും രക്ഷതേടാന്‍ എയര്‍ കണ്ടീഷന്‍ കുടകളുമായി സൗദി

22 July 2017

സൂര്യതാപത്തില്‍ നിന്നും രക്ഷതേടാനായി ഹജ് തീര്‍ത്ഥാടകര്‍ക്ക് എയര്‍ കണ്ടീഷന്‍ കുടകളുമായി സൗദി എന്‍ജിനീയര്‍. മക്കാ നിവാസിയും എന്‍ജിനീയറുമായ മുഹമ്മദ് ഹാമിദ് സായീഗും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ എന്‍ജിന...

മലയാളികളുടെ രുചിക്കൂട്ടുകള്‍ക്കു നാട്ടുതനിമയേകി വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്

22 July 2017

മലയാളികളുടെ രുചിക്കൂട്ടുകള്‍ക്കു നാട്ടുതനിമയേകി ദുബായിലെ ദെയ്‌റ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്. കൊടുംവേനലിലും കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഒട്ടും വാടാതെയിരിക്കുമ്പോള്‍ കച്ചവടം പൊടിപൂരം...

ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാനുളള അവസരത്തിനായി പ്രതീക്ഷയോടെ പ്രവാസികള്‍

22 July 2017

ജോലി ചെയ്യുന്ന രാജ്യത്തുതന്നെ വോട്ടുചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രതീരുമാനം പ്രവാസി സമൂഹത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കുന്നു. കേന്ദ്രതീരുമാന...

ഇനി പ്രവാസികൾക്കും വോട്ട്ചെയ്യാം ;വിഷയത്തിൽ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം ഉത്തരം നൽകാം എന്ന് അറ്റോര്‍ണി ജനറല്‍

22 July 2017

പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി. ഇതിനായുള്ള നിയമഭേദഗതി കൊണ്ട് വരാന്‍ മന്ത്രിതല സമിതി തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു. എത്ര സമയത്ത...

ഇനി പ്രവാസികൾക്കും വോട്ട്ചെയ്യാം ;

21 July 2017

പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി. ഇതിനായുള്ള നിയമഭേദഗതി കൊണ്ട് വരാന്‍ മന്ത്രിതല സമിതി തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു. എത്ര സമയത്ത...

ബഹ്‌റൈന്‍ : രാമായണ മാസാചരണം ആരംഭിച്ചു

19 July 2017

ബഹ്‌റൈന്‍ നാരായണീയ ആശമത്തില്‍ രാമായണ മാസാചരണം ആരംഭിച്ചു. അടുത്ത മാസം 16 വരെ (കര്‍ക്കടകം 31) നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ച...

Malayali Vartha Recommends