GULF
കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു
മസ്ക്കറ്റ് രാജ്യാന്തരവിമാനത്താവള ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍
31 July 2017
മസ്ക്കറ്റ് രാജ്യാന്തരവിമാനത്താവള ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. 1.8 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന പുതിയ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം സഞ്ചാരി...
നിയമലംഘകരായ വിദേശികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളുമായി സൗദി
31 July 2017
സൗദിയില്‍ പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ നിയമലംഘകരായ വിദേശികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്. നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനായി പ്...
പുതിയ തന്ത്രവുമായി സൗദി
31 July 2017
നിശ്ചിത ഉപാധികളോടെ രാജ്യത്തിന്റെ പരമാധികാരം ദുര്്ബലപ്പെടുത്താനും വിദേശനയം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളില്‍ പുതിയ തന്ത്രവുമായി സൗദി സഖ്യം. സൗദി, യു.എ.ഇ., ബഹ്റൈന്‍, ഈജിപ്ത് സഖ്യം ചര്‍ച്ചയ്...
32 മലയാളികള്‍ ഉള്‍പ്പെടെ 48 ഇന്ത്യക്കാര്‍ സൗദി ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍
30 July 2017
സൗദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 32 മലയാളികള്‍ ഉള്‍പ്പെടെ 48 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍. കൊലപാതകമുള്‍പ്പെടെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാര...
ഇടനിലക്കാരെ സൂക്ഷിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്
29 July 2017
ഫ്ളെക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ ഇടനിലക്കാരെ സൂക്ഷിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (എല്‍എംആര്‍എ) മുന്നറിയിപ്പ് നല്കി. തീര്‍ത്തും ലളിതമായ പദ്ധതിയാണ...
വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണം
29 July 2017
വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അബുദാബിയില്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നടത്തുന്നു. കൊടും ചൂടില്‍ ഈ വര്‍ഷം ആറ് മാസത്തിനകം 11 വാഹനങ്ങളുടെ ...
പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും
29 July 2017
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇസിആര്‍) ആവശ്യമുള്ള തൊഴിലാളികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്ന...
മാലിന്യം നിക്ഷേപിച്ചതിന് പിഴ ഈടാക്കി മുനിസിപ്പാലിറ്റി
28 July 2017
ദുബായില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചതിന് 1800 പേര്‍ക്ക് പിഴ ഈടാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാനമായും ഉപയോഗശൂന്യമായ ചെറുവസ്തുക്കള്‍ വലിച്ചെറിയുക, സിഗററ്റ് കുറ്റികള്‍, ച്യുയിങ് ഗം...
സൗദി എയര്‍ലൈന്‍സ് ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു
28 July 2017
ഒക്ടോബര്‍ ഒന്ന് മുതല്‍ സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള സര്‍വീസാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ക...
വിദേശ എഞ്ചിനീയര്‍മാരുടെ പ്രൊഫഷന് മാറ്റം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി
28 July 2017
വിദേശികളായ എഞ്ചിനീയര്‍മാരുടെ പ്രൊഫഷന് മാറ്റം നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് നിര്‍ദേശം നല്കി. തൊഴിലില്ലായ്മ അടക്കം നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്പെടുത്തുന്...
വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി
27 July 2017
വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ കുവൈറ്റ് മന്ത്രിസഭ യോഗം തീരുമാനം ആയി .എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ് .എന്നാല്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര...
ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖല തകര്‍ച്ചയിലേക്ക്
27 July 2017
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിലെ അനിശ്ചിതത്വം മൂലം കാര്ഗോമേഖല ഏറെക്കുറെ നിശ്ചലമാണ്. ആഴ്ചകളായി തുടരുന്ന ഈ പ്രതിസന്ധിക്ക് ഇനിയും പരഹാരമാകാത്തതിനാല് ഡോര്‍ ടു ഡോര്‍...
ദുബായിലെ ടാക്സികളില്‍ ഇനി സ്മാര്‍ട് മീറ്റര്‍
26 July 2017
ദുബായിയെ സ്മാര്‍ട് സിറ്റിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. 6.88 കോടി ദിര്‍ഹം ചെലവുവരുന്ന ഈ പദ്ധതി അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ടാക്...
പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുളള നിയമം കൂടുതല്‍ കര്‍ശനമാക്കി
26 July 2017
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് സ്ഥാപനങ്ങള്‍, സാംസ്കാരിക സാമൂഹിക ചാരിറ്റി സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍. വിശ്രമ ക...
കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ ക്യാംപെയ്ന് നാളെ ആരംഭിക്കും
26 July 2017
നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്ന 'മൈനസ് വണ്‍ ഡിഗ്രി' പദ്ധതിയുടെ ഭാഗമായുളള ക്യാംപെയ്ന് നാളെ ആരംഭിക്കും. കടുത്തചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ആശ്വാസമാകുന്ന പദ്ധതി...


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..

പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...
