Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു

16 APRIL 2025 08:14 PM ISTമലയാളി വാര്‍ത്ത
കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഷാരോണ്‍ ജിജി സാമുവേല്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...

ഫൈലക ദ്വീപില്‍ കുവൈത്ത് നാവികകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു

19 July 2017

കുവൈത്ത് ഫൈലക ദ്വീപില്‍ നാവികകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു. ഈ കേന്ദ്രം രാജ്യത്തിന്റെ നാവികശേഷി വര്‍ധിപ്പിക്കുന്നതിനും രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയ...

സ്വദേശി തൊഴില്‍ സംവരണത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ തടയാന്‍ കുവൈത്ത് മന്ത്രിസഭ

19 July 2017

സ്വകാര്യമേഖലയില്‍ സ്വദേശി തൊഴില്‍ സംവരണത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ തടയാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനമെടുത്തു. അതിനായി സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു തൊഴില്‍ സംവരണത്തിനുള്ള നിയമം ഭേദഗതിചെയ്യാന...

ഷാര്‍ജ വിമാനത്താവളത്തില്‍ സ്മാര്‍ട് ഗേറ്റ് പദ്ധതി വിപുലമാക്കി

10 July 2017

ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രാനടപടികള്‍ 20 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന സ്മാര്‍ട് ഗേറ്റ് സംവിധാനം വിപുലമാക്കി. അറൈവല്‍, ഡിപാര്‍ച്ചര്‍ മേഖലകളില്‍ എട്ടുവീതം ആകെ 16 സ്മാര്‍ട് ഗേറ...

ദുബായില്‍ 12 പുതിയ ആശുപത്രികള്‍ കൂടി തുറക്കും

04 July 2017

ദുബായില്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ 12 പുതിയ സ്വകാര്യആസ്പത്രികള്‍കൂടി തുറക്കുമെന്ന് ദുബായ് ആരോഗ്യവകുപ്പ്. ദുബായിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷാവസാനത്തോടെ നാലുശതമാനം വര്‍ധനവ...

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് നീട്ടി

30 June 2017

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 30 ദിവസത്തേക്കുകൂടി നീട്ടി അനുവദിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അതാത് രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി രേഖകള്‍ ശരിപ്പെടുത്തി...

മലയാളി നഴ്‌സായ നവവധു ജിദ്ദയില്‍ മരിച്ച നിലയില്‍

22 June 2017

മലയാളി നഴ്‌സിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മലയാറ്റൂര്‍ സ്വദേശിനി നിവ്യ ചാക്കോയെ(27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നു കുത്തിവെച്ചാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭ...

ദുബായില്‍ ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 

13 June 2017

ആതുര സേവന രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബ്ള്‍ സെന്റര്‍ സേവന പാതയില്‍ 16 വര്‍ഷം പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില...

ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരാശ വേണ്ട...

06 June 2017

ഖത്തര്‍ എയര്‍വേയ്‌സില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റീഫണ്ട് ചെയ്യും. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെയാണ് യാത്രക്കാര്‍ കുഴങ്ങിയത്. വിമാനം റദ്ദാക്കിയതിലൂ...

റമസാന്‍ സമയത്തെ ദുബായ് റസിഡന്‍സി കാര്യാലയങ്ങളുടെ പ്രവര്‍ത്തനം ഇങ്ങനെ

26 May 2017

ദുബായിയില്‍ റമസാന്‍ സമയത്തെ റസിഡന്‍സി കാര്യാലയങ്ങളുടെ പ്രവര്‍ത്തനസമയം നിര്‍ണയിച്ചു ഉത്തരവിറക്കി. 9 മണി മുതല്‍ 6 മണി വരെയാണ് ആദ്യത്തെ പ്രവര്‍ത്തന സമയം. രാത്രി 10 മണി മുതല്‍ രണ്ട് ശാഖകള്‍ മാത്രമായിരിക്ക...

ഇന്ത്യയില്‍ ഇങ്ങനൊരു നിയമം വരുമോ? ദുബായിയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 ദിര്‍ഹം പിഴ

19 May 2017

ഇന്ത്യയിലും ഉണ്ട് മുനിസിപ്പാലിറ്റികള്‍. ഇങ്ങനെയൊരു തീരുമാനം കൊണ്ടുവരാന്‍ സാധിക്കുമോ? പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരില്‍നിന്നു പിഴ ഈടാക്കുമെന്നു ദുബായ് മുനിസിപ്പാലിറ്റി. ഇതുമായി ബന്ധപ്പെട്ട പ്രചാര...

ഏജന്റുമാരുടെ തട്ടിപ്പിനിരയായി മൂന്നു മാസമായിട്ടും മോചനമില്ലാതെ ജിദ്ദയിലെ തടവില്‍ മൂന്നു മലയാളി നഴ്‌സുമാര്‍

15 May 2017

ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്നു നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടി...

ഒരു എ+ കുറഞ്ഞതിന് വഴക്കുപറയുന്ന മാതാപിതാക്കള്‍ അറിയണം ഈ അച്ഛന്റെ വാക്കുകള്‍...അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്..

07 May 2017

യാദൃശ്ചികമായി കേള്‍ക്കേണ്ടിവന്ന ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ഒരു അച്ഛന്റെ മഹത്വം മനസിലാക്കിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. യാസിര്‍ എരുമപ്പെട്ടി എന്ന യുവാവാണ് പരീക്ഷയില്‍ തോറ്റ മകനെ ആശ്വസ...

പ്രവാസി യുവാക്കളുടെ ശ്രദ്ധയ്ക്ക്...പ്രവാസി യുവാക്കളെ ലക്ഷ്യമിട്ട് ഫിലിപ്പിനോ യുവതികളുടെ സെക്‌സ് വീഡിയോ ചാറ്റ്

19 April 2017

പ്രവാസികളായ യുവാക്കളെ ഓണ്‍ലൈന്‍ സെക്‌സിന്റെ കെണിയില്‍ പെടുത്താനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഫിലിപ്പൈനി ഹണി ട്രാപ്പിനെ കുറിച്ചു മലയാളി യുവാവിന്റെ കുറിപ്പു സോഷില്‍ മീഡിയയില്‍ വൈറാല...

ഖത്തറിലെ പ്രവാസികള്‍ക്ക് ആശ്വാസം...ഖത്തറില്‍ രക്ഷിതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു

17 April 2017

ഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു. പുതിയ തൊഴില്‍കുടിയേറ്റ നിയമപ്രകാരം രക്ഷിതാക്കള്‍ക്കുള്ള വിസ വ്യവസ്ഥകള്‍ കുടുംബ വിസയ്ക്ക് സമാനമാക്കിയതായാണ് റിപ്പോ...

എസ്ബിടി എസ്ബിഐ ലയനത്തില്‍ പ്രവാസികള്‍ക്ക് ആശങ്കവേണ്ട; എന്നാല്‍ ഇത് ശ്രദ്ധിക്കണം...

14 April 2017

എസ്ബിടി എസ്ബിഐ ലയനത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എസ്ബിഐ കേരള ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എസ്ബിടി അടക്കമുള്ള അസോഷ്യേറ്റ് ബാങ്കുകള്‍ ലയിച്ച...

Malayali Vartha Recommends