Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...

വിവാഹപ്പിറ്റേന്ന് വധുവിനെതിരെ വരന്‍ കേസുകൊടുത്തു

04 AUGUST 2015 02:16 PM IST
മലയാളി വാര്‍ത്ത.

More Stories...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

ഉത്തര ആഫ്രിക്കയിലെ അറബ് രാജ്യമായ അള്‍ജീരിയയുടെ തലസ്ഥാനമായ അല്‍ജിയേഴ്‌സില്‍ ഒരു യുവാവ് തന്റെ ഭാര്യയ്‌ക്കെതിരെ കേസു കൊടുത്തു. അതും വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം. ഇതിലിപ്പോള്‍ എന്താ ഇത്രയ്ക്കു വാര്‍ത്തയാക്കാനെന്നാണോ? കാലം പൊല്ലാത്തതായി മാറിയെന്നും എന്തു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നുമൊക്കെ എല്ലാവര്‍ക്കും അറിയാമെന്നുമൊക്കെയായിരിക്കും ചിന്തിക്കുന്നതല്ലേ. കേസെടുത്തിരിക്കുന്ന വകുപ്പെന്താണെന്നും, കാര്യമെന്താണെന്നുമുള്ളതിലാണ് കൗതുകം.

ഭാര്യ തനിക്കേല്പ്പിച്ച മാനസികാഘാതത്തിന് നഷ്ടപരിഹാരമായി 20,000 ഡോളര്‍ തരണമെന്നാണ് യുവാവിന്റെ ആവശ്യം. എന്ത് മാനസികാഘാതമാണ് ഭാര്യ ഉണ്ടാക്കിയതെന്നറിയേണ്ടേ?


കല്യാണദിവസത്തിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും അതി സുന്ദരിയായ ഒരു പെണ്ണിനെ വധുവായി കിട്ടിയതിന്റെ ത്രില്ലിലാണ് വിവാഹരാത്രി അയാള്‍ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ തന്റെ മുറിയില്‍ തനിക്ക് ഒരു മുഖ പരിചയവുമില്ലാത്ത ഒരു യുവതിയെ കണ്ടത്രേ. തന്റെ അപ്പാര്‍ട്ട്‌മെന്റ് പിടിച്ചടക്കാന്‍ വന്ന കള്ളന്മാരുടെ സംഘത്തില്‍പെട്ട ഏതെങ്കിലും സ്ത്രീയാണോ എന്ന് പകച്ചു പോയെന്നും, ആ ഒരൊറ്റ നിമിഷം കൊണ്ട് ഒരു ജന്മത്തേക്കുള്ള മാനസിക സംഘര്‍ഷം താന്‍ അനുഭവിച്ചെന്നും യുവാവ് പറയുന്നു.

അല്പനേരത്തിനു ശേഷം സമചിത്തത വീണ്ടെടുത്ത യുവാവ് എന്തിനാണ് തന്റെ മുറിയില്‍ കയറിയതെന്ന് ആ യുവതിയോടു ചോദിച്ചു. അവളുടെ മറുപടി കേട്ട് അയാള്‍ ഞെട്ടിപ്പോയി. ഇന്നലെ വിവാഹം ചെയ്തു കൊണ്ടു വന്ന നിങ്ങളുടെ ഭാര്യയാണ് ഞാന്‍ എന്നായിരുന്നു അവള്‍ പറഞ്ഞത്. അതു വിശ്വസിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നേയില്ല.

അതി സുന്ദരിയായ തന്റെ നവവധു കൊള്ളക്കാരിയെ പോലെ ആയതെങ്ങനെ എന്നു നേരിട്ടു ചോദിച്ചില്ലെങ്കിലും ഇന്നലെ കണ്ടയാളല്ലല്ലോ ഇന്ന്, ഇതെന്തുപറ്റി എന്നു ചോദിച്ചപ്പോഴാണ് മണവാട്ടി ആ സത്യം വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് അയാള്‍ തന്നെ കണ്ടതെല്ലാം മേക്കപ്പോടെയായിരുന്നുവെന്നും ഇപ്പോള്‍ മേക്കപ്പ് എല്ലാം കഴുകി മാറ്റിയ മുഖമാണിതെന്നുമായിരുന്നു അവള്‍ പറഞ്ഞത്.

മേക്കപ്പ് അണിഞ്ഞു അവള്‍ തന്നെ വഞ്ചിച്ചുവെന്നും, ഇപ്പോള്‍ ഭാര്യയോട് ഒരു ആകര്‍ഷണീയതയും തനിക്ക് തോന്നുന്നില്ലെന്നും അയാള്‍ കോടതിയെ അറിയിച്ചു.

വിവാഹമോചനത്തെക്കുറിച്ച് ഒന്നും അയാള്‍ പറയുന്നില്ലെങ്കിലും തനിക്കുണ്ടാക്കിയ മാനസികപീഡയ്ക്ക് നഷ്ടപരിഹാരമായി 20,000 ഡോളര്‍ വധു നല്‍കണമെന്നാണ് അയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒന്നിച്ചു ജീവിക്കണമെന്ന് ആ യുവതി ഇനി നിര്‍ബന്ധം പിടിക്കുമോ ആവോ...?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (7 minutes ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (15 minutes ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (25 minutes ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (40 minutes ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (6 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (7 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (7 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (8 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (12 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (12 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (13 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (13 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (13 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (13 hours ago)

Malayali Vartha Recommends