Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

സ്ത്രീകളുടെ രൂപത്തിലുള്ള പഴങ്ങളുണ്ടാകുന്ന മരം, നാരിപോള്‍ പഴത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു

04 JULY 2016 12:05 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫിന്‍ലന്‍ഡുകാര്‍ സന്തോഷത്തിലാണ്...എന്നും എപ്പോഴും.. 2019 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷഭരിതമായ രാജ്യം. ഇവിടെ എല്ലാവുടെയും മുഖത്ത് ഇപ്പോഴും മായാത്ത ഒരു പുഞ്ചിരി ഉണ്ടാകും .. സന്തോഷമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര...

ഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ്..ഭൂമിയിൽ ആദ്യം ജീവന്റെ മുകുളങ്ങൾ വിരിഞ്ഞത് തടാകങ്ങളിൽ ആയിരുന്നു.. വെറും തടാകങ്ങളല്ല ....കാര്‍ബണേറ്റ് നിറഞ്ഞ തടാകങ്ങളിൽ ..ഇത്തരം തടാകങ്ങളില്‍ ജീവന്‍റെ അടിസ്ഥാനമായ ആറ് മൂലകങ്ങളില്‍ പ്രധാനപ്പെട്ട ഫോസ്ഫറസ്‌ അടങ്ങിയിരുന്നു എന്നാണ് പഠനം പറയുന്നത്

പുരുഷലിംഗവും സ്ത്രീലിംഗവും പിന്നെ മൂന്നാം ലിംഗവും ...കൂടാതെ കംഗാരുവിന് സമാനമായ സഞ്ചിയും ..ശാസ്ത്ര ലോകത്തിന് അത്ഭുതമായ ഈ ജീവിക്ക് ആര്‍സെനിക്ക് എന്ന വിഷത്തെപ്പോലും അതിജീവിക്കാൻ കഴിയുമത്രേ...

ഹിമാലയത്തിൽ യതിയുടെ കൂറ്റൻ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സൈന്യം .....യതി മഞ്ഞുമലകളിൽ ചൂളമടിച്ചു കറങ്ങി നടക്കാറുണ്ടെന്ന് ബുദ്ധഭിക്ഷുക്കളും ...

ഏറ്റവും വലിപ്പമേറിയ 2019എജി7 എന്ന ഉല്‍ക്ക രാത്രി 10.43 നാണ് ഭൂമിയെ കടന്നുപോവുന്നത് . 51 മീറ്റര്‍ വിസ്തൃതിയുള്ള ഈ ഉൽക്കയുടെ വലുപ്പം പൈസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ അത്രയും വരും

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം തായ്ലന്‍ഡിലെ ഒരു മരത്തിലുണ്ടാകുന്ന ഒരു പഴത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്. ഒരു പഴത്തിന്റെ ചിത്രം ചര്‍ച്ചയാകുന്നതെങ്ങനെ എന്നു ചിന്തിക്കാന്‍ വരട്ടെ , പഴത്തിന്റെ രൂപം കണ്ടാല്‍ ആരായാലും ഒന്നു ചിന്തിച്ചു പോകും ഇതു പഴം തന്നെയോ എന്ന്. തായ്ലന്‍ഡിലെ 'നാരിപോള്‍' എന്ന മരത്തിലുണ്ടാക്കുന്ന പഴമാണെന്നും ഇതൊരു ബുദ്ധമത വൃക്ഷമാണെന്നുമൊക്കെ പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്.സ്ത്രീകളുടെ രൂപത്തിലാണ് നാരിപോള്‍ മരത്തില്‍ പഴങ്ങള്‍ ഉണ്ടാകുന്നത്. ഇതിലെ പഴങ്ങളുടെ സ്ത്രീ രൂപ സാദൃശ്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇതു ദൈവം നട്ട മാത്രമാണെന്നും മറ്റും തായ്ലന്‍ഡില്‍ ഇതിന്റെ പേരില്‍ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ ഇന്നും ദുരൂഹമാണ്. വീഡിയോ ദൃശ്യങ്ങള്‍ കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്രവധത്തിന് ദൃക്സാക്ഷികളില്ല; പൊലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല; ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്  (1 hour ago)

അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രി ; മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ താമരശേരി പൊലീസ് കേസെടുത്തു  (1 hour ago)

ഇത്രയും ആയിട്ടും പാഠം പഠിക്കാത്തവര്‍ ഇപ്പോഴും... ആംബുലന്‍സ് തകര്‍ത്ത് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ്  (1 hour ago)

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു  (2 hours ago)

നടന്‍ ആര്‍.ജെ ബാലാജിക്ക് നയന്‍താരയെ കുറിച്ച് പറയാനുള്ളത്...  (2 hours ago)

കേരളത്തിന് ആകാം ; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും അടച്ച്‌ കര്‍ണാടക  (2 hours ago)

ഉത്രവധക്കേസില്‍ സൂരജിനെ ശിക്ഷിക്കാന്‍ സാധ്യത കുറവ്? ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്; ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു  (3 hours ago)

എങ്ങോട്ട് പോകണമെന്നറിയാത്തെ പ്രവാസികള്‍; വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സീനത്ത്  (3 hours ago)

കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (3 hours ago)

മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളും തുറക്കാം ; വിര്‍ച്വല്‍ ക്യൂ സംവിധാനം വേണം  (3 hours ago)

ഉത്രയടെ മൃതദേഹം ദഹിപ്പിച്ചത് വീഴ്ച; മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചു; ഉത്ര കൊലക്കേസില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍  (4 hours ago)

കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends