Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

പെട്ടെന്നുണ്ടാകുന്ന ഒരു പ്രളയത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ഒരു തന്ത്രം

20 JULY 2016 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിന്‍ലന്‍ഡുകാര്‍ സന്തോഷത്തിലാണ്...എന്നും എപ്പോഴും.. 2019 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷഭരിതമായ രാജ്യം. ഇവിടെ എല്ലാവുടെയും മുഖത്ത് ഇപ്പോഴും മായാത്ത ഒരു പുഞ്ചിരി ഉണ്ടാകും .. സന്തോഷമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര...

ഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ്..ഭൂമിയിൽ ആദ്യം ജീവന്റെ മുകുളങ്ങൾ വിരിഞ്ഞത് തടാകങ്ങളിൽ ആയിരുന്നു.. വെറും തടാകങ്ങളല്ല ....കാര്‍ബണേറ്റ് നിറഞ്ഞ തടാകങ്ങളിൽ ..ഇത്തരം തടാകങ്ങളില്‍ ജീവന്‍റെ അടിസ്ഥാനമായ ആറ് മൂലകങ്ങളില്‍ പ്രധാനപ്പെട്ട ഫോസ്ഫറസ്‌ അടങ്ങിയിരുന്നു എന്നാണ് പഠനം പറയുന്നത്

പുരുഷലിംഗവും സ്ത്രീലിംഗവും പിന്നെ മൂന്നാം ലിംഗവും ...കൂടാതെ കംഗാരുവിന് സമാനമായ സഞ്ചിയും ..ശാസ്ത്ര ലോകത്തിന് അത്ഭുതമായ ഈ ജീവിക്ക് ആര്‍സെനിക്ക് എന്ന വിഷത്തെപ്പോലും അതിജീവിക്കാൻ കഴിയുമത്രേ...

ഹിമാലയത്തിൽ യതിയുടെ കൂറ്റൻ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സൈന്യം .....യതി മഞ്ഞുമലകളിൽ ചൂളമടിച്ചു കറങ്ങി നടക്കാറുണ്ടെന്ന് ബുദ്ധഭിക്ഷുക്കളും ...

ഏറ്റവും വലിപ്പമേറിയ 2019എജി7 എന്ന ഉല്‍ക്ക രാത്രി 10.43 നാണ് ഭൂമിയെ കടന്നുപോവുന്നത് . 51 മീറ്റര്‍ വിസ്തൃതിയുള്ള ഈ ഉൽക്കയുടെ വലുപ്പം പൈസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ അത്രയും വരും

വെള്ളച്ചാട്ടത്തില്‍ പെട്ട് പെട്ടെന്നെരു അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷപെടാന്‍ എന്തു ചെയ്യണം. പെട്ടെന്നുണ്ടാകുന്ന ഒരു പ്രളയത്തില്‍ ജീവന്‍ രക്ഷിക്കാന്‍ സഹായകമായേക്കുന്ന ഒരു തന്ത്രമാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കുണ്ടാക്കുന്ന മര്‍ദം ആളുകളെ കാര്യമായി ബാധിക്കാതെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ് ഈ വിഡിയോയില്‍ വിശദീകരിക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാവുന്ന തന്ത്രം എന്ന നിലയിലാണ് ഇത് ആളുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നീന്തലറിയില്ലെങ്കിലും മുങ്ങിമരിക്കാതിരിക്കാന്‍ ഒരു തന്ത്രം ഈ വിഡിയോ കാണുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം വീഡിയോ വൈറല്‍  (6 minutes ago)

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്  (6 minutes ago)

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ  (11 minutes ago)

സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ  (22 minutes ago)

ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര്‍ രോഗമുക്തി നേടി  (30 minutes ago)

സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...  (30 minutes ago)

നടൻ ഗോകുലൻ വിവാഹിതനായി  (34 minutes ago)

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ന് 1600 പ്രവാസികൾ നാട്ടിലേക്ക്; കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങൾ എത്തിച്ചേരും  (35 minutes ago)

സര്‍ക്കാരിന് പൊങ്കാല; ശിവകാശി ഓലപ്പടക്കം ഉണ്ടാക്കുന്നവന്‍ ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാക്കിയതോ; ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ആക്ഷേപം  (40 minutes ago)

വിസ്‌കിയില്‍ സംഭവിച്ചത്ജീ വനക്കാരന്റെ കൈപ്പിഴ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്സ്ബുക്ക് പേജില്‍ വിസ്‌കിയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട സംഭവം വിവാദമായി; ഫേയ്സ്ബുക്ക് പേജില്‍ വിസ്‌കി വന്നത് ജീവ  (47 minutes ago)

'ഒരായിരം നന്ദി എന്ന് അച്ഛന്‍ പറയാന്‍ പറഞ്ഞു...അണ്ണനറിയുമോ എന്റെ പേഴ്സില്‍ പോലും അണ്ണന്റെ ഫോട്ടോ ആണ് വെച്ചിരിക്കുന്നത്.' അനുമതി ലഭ്യമായി ഇനി സന്തോഷം, സുന്ദർ പിച്ചൈയുടെ ആരാധകരായി മലയാളികൾ  (47 minutes ago)

ഗുരുദക്ഷിണ സ്ത്രീയുടെ ശരീരം; അനുഭവിക്കേണ്ടി വന്നത് കൊടും യാതന;ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!  (50 minutes ago)

9 വിമാനങ്ങളിലായി ആയിരത്തിലേറെ പ്രവാസികൾ ഇന്ന് നാട്ടിലെത്തും  (57 minutes ago)

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ്; എല്ലാ പ്രതികളും ജൂൺ 29 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്  (1 hour ago)

ഐഇഡി കയ്യോടെ പൊക്കി ഭീകരവാദ ആപ്പീസ് പൂട്ടിച്ച് ഇന്ത്യ; ആക്രമണ പദ്ധതി തകര്‍ത്തത് സേനയുടെ സമയോചിത ഇടപെടലില്‍; നിര്‍വീര്യമാക്കിയത് അത്യുഗ്ര സ്ഫോടനശേഷിയുള്ള ബോംബ്  (1 hour ago)

Malayali Vartha Recommends