Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...

ഇത് തലസ്ഥാനത്ത് ആദ്യം... പ്രേക്ഷകരുടെ മനം കവര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്

02 DECEMBER 2016 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ജനുവരി 2 മുതല്‍ 31 വരെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ എക്‌സിബിഷന്‍ 'മെഡക്‌സ് 2017' പ്രചാരണത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചുവന്ന ഫ്‌ളാഷ് മോബിന്റെ ഫൈനല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്നു. അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ഈ ഫ്‌ളാഷ് മോബില്‍ പങ്കെടുത്തു. നൂറുകണക്കിന് ആളുകള്‍ ഫ്‌ളാഷ് മോബ് കാണാന്‍ തടിച്ചുകൂടി.

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് തറക്കല്ലിട്ട തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മെഡിക്കല്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധാവാന്‍മാരാക്കുക, ചികിത്സാ രീതികളെപ്പറ്റി സാധാരണക്കാര്‍ക്കിടയിലുള്ള മിഥ്യാധാരണകളെ തുടച്ചുമാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

മനുഷ്യ ശരീരത്തിലെ യഥാര്‍ത്ഥ അവയങ്ങള്‍, ആന്തരിക അവയവങ്ങളുടെ വലിയ മാതൃകകള്‍, പ്രഥമ ശുശ്രൂക്ഷ പ്രവര്‍ത്തനങ്ങള്‍, ലാബ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ സര്‍ജറികള്‍ വരെയും ഈ എക്‌സിബിഷനില്‍ സജ്ജമാക്കും.



ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സര്‍വകലാശാല, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ എന്നിവ സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജിലെ 40 വിഭാഗങ്ങളും അറുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികളും കഠിന പ്രയത്‌നം ചെയ്താണ് ഈ എക്‌സിബിഷന്‍ സാക്ഷാത്കരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്  (3 minutes ago)

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മ  (15 minutes ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (22 minutes ago)

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്  (30 minutes ago)

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....  (36 minutes ago)

സബ്‌സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്’നിർബന്ധമാക്കുന്നു...‌  (49 minutes ago)

ഓടുന്നതിനിടെ പുക ഉയർന്നു; പിന്നാലെ തീഗോളം... ഒമിനി വാൻ പൂർണമായും കത്തിനശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു  (54 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും  (1 hour ago)

തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം...  (1 hour ago)

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ....  (1 hour ago)

പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ  (1 hour ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി  (2 hours ago)

പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും ചിറ്റൂരിലേക്ക് കൃഷിക്ക് നൽകില്ലെന്ന തമിഴ്‌നാടിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് ഹർത്താൽ...  (2 hours ago)

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (2 hours ago)

Malayali Vartha Recommends