Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...

ലോകത്ത് സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍

09 JANUARY 2017 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. കൗതുകം നിറഞ്ഞ കാഴ്ചകളും പുത്തന്‍ അറിവുകളും എന്നും മനുഷ്യന് ജിജ്ഞാസ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. ചില പ്രത്യേക സ്ഥലങ്ങള്‍ പ്രവേശനം നിഷേധിക്കപ്പെട്ട് രഹസ്യ സ്വഭാവം പുലര്‍ത്തുന്നവയാണ്. അവയില്‍ ചിലത് അറിയാന്‍ തുടര്‍ന്നു വായിക്കൂ...

സ്‌നേക്ക് ലാന്റ്

പാമ്പുകളുടെ താഴ്‌വാരമാണ് സ്‌നേക്ക് ലാന്റ്. ബ്രസീലിന്റെ തീരത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ചെറുദ്വീപാണിത്. ലോകത്തെ ഏറ്റവും വിഷമുള്ള 4000 ലധികം വിഷപാമ്പുകള്‍ വസിക്കുന്ന ദ്വീപ്. മനുഷ്യ ജീവന് ആപത്തായതിനാലാണ് ഇവിടേക്കുള്ള സന്ദര്‍ശനം ബ്രസീല്‍ ഗവണ്‍മെന്റ് തടഞ്ഞിട്ടുള്ളത്.

ഏരിയ 51

അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏരിയ 51. ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും പരീക്ഷണം നടക്കുന്ന സ്ഥലമാണ് ഇതെന്ന് പറയുന്നു. എന്നാല്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.



ദി ക്വീന്‍സ് ബെഡ്‌റൂം

ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്‌റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. 1982ല്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിള്‍ ഫാഗന്‍ എന്നയാള്‍ റൂം തകര്‍ത്ത് എലിസബത്ത് രാജ്ഞിയുടെ മുറിയ്ക്കുള്ളില്‍ പ്രവേശിച്ചു. ഇതിനുശേഷം അതീവ സുരക്ഷയാണ് നല്‍കുന്നത്.



ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33

ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33ത്തിലേക്കുള്ള സന്ദര്‍ശനം പലര്‍ക്കും അസാധ്യമാണ്. ക്ലബിലെ പ്രവേശനത്തിന് 40,000 ഡോളറും കൂടാതെ 27000 ഡോളര്‍ വേറെയും വര്‍ഷത്തില്‍ 18000 ഡോളറും വേണം അംഗത്വത്തിന്.



കൊക്കക്കോളയുടെ രഹസ്യ അറ

കൊക്കളോയുടെ രഹസ്യം ഇന്നും ആര്‍ക്കും അറിയില്ല. ഇതിനു പിന്നിലുള്ള വിജയം അതീവ രഹസ്യമായി സൂക്ഷിക്കുന്നതിന് സുരക്ഷിതമായ സങ്കേതമാണ് നിര്‍മ്മിച്ചിരിക്കുന്നത്.



സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ

സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ നോര്‍വെയിലെ സ്വാള്‍ബാര്‍ഡ് ദ്വീപസമൂഹത്തില്‍പ്പെട്ട സ്പിറ്റ്‌സ്‌ബെര്‍ഗന്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഒരു സുരക്ഷിതമായ വിത്തു സംരക്ഷണ കേന്ദ്രമാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികളില്‍ മറ്റു ജീന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിത്തുകള്‍ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ സ്ഥാപകലക്ഷ്യം.



ഇസ് ഗ്രാന്റ് ശ്രിന്‍

ജപ്പാനിലെ ഇസ് സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൂര്യഭഗവാന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് ഷിന്റോ ശ്രിന്‍.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മ  (11 minutes ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (18 minutes ago)

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്  (26 minutes ago)

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....  (32 minutes ago)

സബ്‌സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്’നിർബന്ധമാക്കുന്നു...‌  (45 minutes ago)

ഓടുന്നതിനിടെ പുക ഉയർന്നു; പിന്നാലെ തീഗോളം... ഒമിനി വാൻ പൂർണമായും കത്തിനശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു  (50 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും  (59 minutes ago)

തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം...  (1 hour ago)

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ....  (1 hour ago)

പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ  (1 hour ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി  (1 hour ago)

പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും ചിറ്റൂരിലേക്ക് കൃഷിക്ക് നൽകില്ലെന്ന തമിഴ്‌നാടിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് ഹർത്താൽ...  (2 hours ago)

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (2 hours ago)

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....  (2 hours ago)

Malayali Vartha Recommends