Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

21 DECEMBER 2022 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

പെര്‍ഫക്‌ട്..ഓക്കെ… ആന്‍ഡിറ്റീസ് റ്റൂ ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ? സോഷ്യൽമീഡിയയിൽ തരംഗമായ ഡയലോഗിനുടമയായ നൈസല്‍ബാബുവിനെ കേരളാപോലീസ് ഏറ്റെടുത്തു; വൈറലായ വീഡിയോ കാണാം

മാപ്പ് ...ഈ വാക്കാണ് ഇപ്പോള്‍ ബിജെപിക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്തിന് രാമമന്ത്രത്തിന്റെ കൂടെ പോലും മാപ്പ് ഒഴിച്ചു കൂടാനാവാത്ത പദമായി മാറി. എന്തിനും ഏതിനും മറ്റുള്ളവരെ കൊണ്ട് ഏത്തമിടീക്കുന്ന പണിയാണ് ബിജെപി നേതാക്കള്‍ക്കിപ്പോഴുള്ളത്.

സ്മൃതി ഇറാനിക്ക് വേണം മാപ്പ്, പീയൂഷ് ഗോയലിന് വേണം മാപ്പ്. മാപ്പ് കിട്ടായതായതോടെ രാഹുല്‍ ഗാന്ധിക്കിട്ടൊര് ആപ്പും വെയ്ക്കാന്‍ മറന്നില്ല. സ്മൃതി ഇറാനിയെ അറിയില്ലേ. നരേന്ദ്ര മോദിയുടെ അതേ അസുഖമാണ് .മറവി. പഠിച്ച സ്‌കൂളോ കോളെജോ ഓര്‍മ്മയില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഏതൊക്കെയോ സര്‍ട്ടിഫിക്കറ്റുകള്‍ അങ്ങ് കൊടുത്തു. ഗമ ഒട്ടു കുറയ്‌ക്കെണ്ടെന്നു കരുതി. അതൊക്കെ പുറത്തായപ്പോഴാണ് പള്ളിക്കൂടം കടന്നിട്ടില്ല വിദ്യാഭ്യാസം എന്നറിയുന്നത്. എങ്കിലും പണി കേന്ദ്ര മന്ത്രിയാണ്. മോദിയ്ക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ ഇറാനിയ്ക്ക് ചെറിയൊരു മന്ത്രിയാകുന്നതില്‍ എന്താണ് തെറ്റ്.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം തന്നെയായിരുന്നു അമേഠി. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനത്തിന് പറ്റിയ അബദ്ധം അവരിനി ഒരിക്കലും തിരുത്തില്ലെന്ന് കരുതിയാല്‍ തെറ്റി. അതു കൊണ്ട് ഇറാനി ചേച്ചി പ്രായത്തില്‍ കൊള്ളുന്ന വെല്ലുവിളിയ്‌ക്കെ നടത്തിയാല്‍ കൊള്ളാം.

ലട്കയും ജഡ്കയും കാണിക്കാനാണ് ഇറാനി അമേഠിയില്‍ വരുന്നതെന്ന് കോണ്‍ഗ്രസിന്റെ ഒരു നേതാവ് പ്രസംഗിച്ചു. അതിന്റെ തുമ്പ് പിടിച്ച് നടക്കാതെ അവനവന്റെ പണി നോക്കണമായിരുന്നു. പകരം പ്രസ്താവന നടത്തിയ അജയ് റായി മാപ്പ് പറയണമെന്നായി സ്മ്ൃതി. സ്മൃതി പറയുന്നത് കേട്ട് ഉറങ്ങി കിടന്ന ബിജെപി നേതാക്കള്‍ പലരും ഞെട്ടിയുണര്‍ന്ന് മാപ്പ് മാപ്പ് എന്നു അലറി തുടങ്ങി.

മാപ്പുമില്ല ഒരു കോപ്പുമില്ലെന്ന മറുപടി കിട്ടിയതോടെ പരാക്രമം ഗാന്ധി കുടുംബത്തോടായി. രാഹുലിനെ വെല്ലുവിളിച്ചു. സോണിയയെ ആക്ഷേപിച്ചു. കേള്‍ക്കുന്നവരൊക്കെ ചോദിക്കുകയാണ് ഇവരെന്താ ഇങ്ങനെ.

ഇതാണ് രാജ്യസഭയിലും കേട്ടത്. പീയുഷ് ഗോയലിനും വേണം മാപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ അത ്‌കൊടുക്കണം. അവിടെ നിന്ന് ഇത്തിരി കടുപ്പത്തിലാണ് കിട്ടിയത്. മാപ്പ് വാങ്ങാന്‍ മിനിമം യോഗ്യതയെങ്കിലും വേണമെന്ന്. അതോടെ പീയുഷ് നിലവിളിയുമായി സ്പീക്കറെ സമീപിച്ചു. സഭയുടെ മര്യാദ കളയരുതെന്ന റൂളിംഗ് .ഗോയല്‍ വാ പൊത്തി സ്‌കൂള്‍ കുട്ടിയായി പതുങ്ങി. അവിടെയുമില്ല മാപ്പ് ഇവിടെയുമില്ല മാപ്പ്. കരഞ്ഞ് തളര്‍ന്ന് പാവം കുട്ടികളെ കണ്ടപ്പോള്‍ അമിത്ഷാ ചേട്ടന് സങ്കടം സഹിക്കാന്‍ വയ്യ.

എവിടെ നിന്നോ കോവിഡ് വരുന്നുണ്ട് ഓടിക്കോ എന്ന് വിളിച്ചു പറഞ്ഞു. രാഹുലിന് നേരിട്ടൊരു തിട്ടൂരവും അയച്ചു. കോവിഡ് സഹായി എത്തിയിട്ടുണ്ട്. ജോഡോ യാത്ര നിറിത്തി വെയ്ക്കണം. അല്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കണം. കോവിഡ് വന്നില്ലെങ്കിലും ഫ്‌ലെറ്റ് ചാര്‍ട്ട് ചെയ്ത് വരുത്തും അതാണ് മോദി സ്‌പെഷ്യല്‍. ഇല്ലാതിനെ ഉണ്ടെന്നു പറയുകയും ഉള്ളതിനെ ഇല്ലെന്ന് പറഞ്ഞ് മറിമായം കാണിക്കണം. ഇത് വിശ്വസിക്കാന്‍ കുറെ അണികളും . എന്ത് കഥ.

ജോഡോ യാത്ര ബിജെപിയുടെ കണ്ണ് തള്ളിക്കുന്നുവെന്നത് വെറുതെയല്ല. രാജ്യത്ത് ജോഡോയാത്രയില്‍ മാത്രമാണ് ആളുകള്‍ കൂടുന്നതെന്ന കണ്ടെത്തല്‍ ബിജെപിയുടെ മാത്രമാണ്. ഒന്നുകില്‍ ജോഡോ യാത്ര അല്ലെങ്കില്‍ ആരെങ്കിലും എവിടെ നിന്നെങ്കിലും മാപ്പെന്ന് വിളിച്ചു പറഞ്ഞാലും മതി . അതങ്ങ് അടങ്ങിക്കോളും.തിന്നില്ലെങ്കിലും മറ്റാരേയും കൊണ്ട് തീറ്റിക്കില്ല. അതാണേല്ലോ അവരുടെയൊരു പോളിസി. എന്തായാലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു . മാപ്പുള്ള ഡിക്ഷണറിയില്ലെന്ന് . അപ്പോ ഇനി എന്തു ചെയ്യാം . ജോഡോ യാത്രയെ അങ്ങ് നിരോധിച്ചു കളയാം. ചിലപ്പോള്‍ നോട്ട് നിരോധിച്ച പോലെ പാതിരാത്രിയില്‍ ഉറക്കമെണീറ്റ് ജോഡോ യാത്ര നിരോധിക്കും . അതു കൊണ്ട് പിള്ളാരുടെ തൃപ്തിക്കൊരു മാപ്പ് കൊടുത്തേക്കാമെന്ന് വിചാരിച്ചാല്‍ പിന്നെയും പലതും ചോദിച്ചോണ്ട് വരും. കുണ്ടണി കുട്ടികളല്ലേ. അവിടെ കിടന്ന് മോങ്ങട്ടേ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (10 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (12 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends