Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പെര്‍ഫക്‌ട്..ഓക്കെ… ആന്‍ഡിറ്റീസ് റ്റൂ ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ? സോഷ്യൽമീഡിയയിൽ തരംഗമായ ഡയലോഗിനുടമയായ നൈസല്‍ബാബുവിനെ കേരളാപോലീസ് ഏറ്റെടുത്തു; വൈറലായ വീഡിയോ കാണാം

26 APRIL 2021 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

സോഷ്യൽമീഡിയയിൽ മുഴുവൻ ഇപ്പോൾ ഒരു ഡയലോഗാണ്. '' ഹായ് എന്താ പരിപാടി ? സുഖല്ലേ… പെര്‍ഫക്‌ട്..ഓക്കെ… ആന്‍ഡിറ്റീസ് റ്റൂ ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ? ''. പയ്യാനക്കല്‍ സ്വദേശി കെ.പി. നൈസല്‍ ബാബുവാണ് ഈ 'പെര്‍ഫക്‌ട് ഒക്കേ..' ഡയലോഗുകാരന്‍ ! സമൂഹമാധ്യമങ്ങളില്‍ വൈറലായ നൈസല്‍ ബാബുവിനെ ഇന്നലെ വൈകിട്ടോടെ കേരളം പോലീസും ഏറ്റെടുത്തിരിക്കുകയാണ്.

നൈസല്‍ ബാബുവിന്റെ വാട്സാപ്പ് സന്ദേശം റീമിക്സ് ചെയ്ത് പുറത്തിറങ്ങിയ പാട്ടാണ് കേരള പൊലീസിന്റെ മീഡിയ സെല്ലില്‍ ഇന്നലെ പോസ്റ്റ് ചെയ്തത്. രണ്ടുദിവസമായി കേരളത്തില്‍ തുടരുന്ന കര്‍ശനനിയന്ത്രണങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനകളുടെ വിഡിയോയ്ക്കാണ് നൈസല്‍ ബാബുവിന്റെ ഡയലോഗുകള്‍ കോര്‍ത്തിണക്കിയ പാട്ട് പിന്നണിയിലെത്തിയത്. ഇന്നലെ വൈകിട്ടാണ് പൊലീസിന്റെ ഫെയ്സ്ബുക് പേജില്‍ ഈ വിഡിയോ ഇടംപിടിച്ചത്.

കൂട്ടുകാരന് കോവിഡ് ബാധിച്ചപ്പോഴാണ് നൈസലും ക്വാറന്റീനില്‍ ഇരിക്കേണ്ടിവന്നത്. 'ആകെ പേടിയാവുന്നു, എന്തെങ്കിലുമൊക്കെ വിഡിയോ അയയ്ക്കണേ' എന്ന് കൂട്ടുകാരന്‍ പറഞ്ഞപ്പോഴാണ് നൈസല്‍ വിഡിയോ ഷൂട്ട് ചെയ്ത് വാട്സാപ്പ് യ്തത്. ''നാലുമണിക്ക് ഒരു ചായ ഒരുവട… ഒരു പഴം പൊരി ഒരു വട..ഒരട ഒരു വട.. ഞായറാഴ്ചയാണെങ്കില്‍ ബിരിയാണി….മച്ചാനേ, അത് പോരേ അളിയാ..? '' പക്ഷേ വാട്സാപ്പില്‍ വിഡിയോ അയച്ചപ്പോള്‍ ചെറിയൊരു അബദ്ധം പറ്റിയിരുന്നു.

കൂട്ടുകാരന് അയച്ചതിനൊപ്പം ഏതോ വാട്സാപ്പ് ഗ്രൂപ്പിലേക്കും വിഡിയോ അയച്ചുപോയി. സംഭവം കണ്ടവരെല്ലാം ചിരിച്ചുമറിഞ്ഞു. വിഡിയോ പലയിടത്തുംകറങ്ങിക്കറങ്ങി വൈറലായി മാറുകയും ചെയ്തു.

ഒരു വര്‍ഷത്തിനുശേഷം ഗായകന്‍ അശ്വിന്‍ ഭാസ്കര്‍ ആ വിഡിയോ റീമിക്സ് ചെയ്ത് പാട്ടിറങ്ങിയതോടെയാണ് മലയാളികളുള്ള രാജ്യങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളില്‍ നൈസല്‍ താരമായി മാറിയത്. നൈസലിന്റെ ചിത്രം ട്രോളുകളായും വാട്സാപ്പ് സ്റ്റിക്കറുകളുമായും ഇപ്പോൾ പ്രചരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends