Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

30 OCTOBER 2022 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

പെര്‍ഫക്‌ട്..ഓക്കെ… ആന്‍ഡിറ്റീസ് റ്റൂ ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ? സോഷ്യൽമീഡിയയിൽ തരംഗമായ ഡയലോഗിനുടമയായ നൈസല്‍ബാബുവിനെ കേരളാപോലീസ് ഏറ്റെടുത്തു; വൈറലായ വീഡിയോ കാണാം

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു ആഘോഷമാണ് സ്റ്റാർ മാജിക്. രസകരമായ സ്കിറ്റുകളും താര വിശേഷങ്ങളുമൊക്കെയായി ഈ മഹാമാരിക്കാലത്തും ആളുകളുടെ മനസ് നിറയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്.

തിരക്കുകളിൽ നിന്നും മാറി അല്പനേരം ചിരിയുടെയും ആഘോഷത്തിന്റെയും ലഹരി പ്രേക്ഷകരിലേക്ക് സ്റ്റാർ മാജിക് പകരുകയാണ്. സ്റ്റാർ മാജിക് ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റു നൽകികൊണ്ട് ഇപ്പോൾ സൂപ്പർ പവർ എന്ന ഇവന്റും ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നുണ്ട്.ഇപ്പോള്‍ ഷോയുടെ ഒരു പ്രെമോ വീഡിയോ പുറത്തുവന്നപ്പോൾ അതിലെ ചില തമാശകൾ വിമർശനത്തിന് വിധേയമായിരുന്നു. .

 

ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും കിടക്കയില്‍ പുതച്ചിരിയ്ക്കുന്നതാണ് രംഗം. ‘എനിക്ക് ഈ കിടക്ക പങ്കിടാന്‍ താത്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു, എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതും അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നതും പ്രമോയില്‍ കാണിച്ചതാണ് വൈറലായത്.സാധാരണ ശ്രീവിദ്യയുടെ കോമഡിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കാര്‍. എന്നാല്‍ ഇത് അല്പം കൂടിപ്പോയി എന്നാണ് ആരാധകരുടെ പരാതി. ഇത്രയ്ക്കും തരംതാഴേണ്ട ആവശ്യമില്ലായിരുന്നു എന്നും ആരാധകര്‍ പറയുന്നു.

 

കോമഡിയാവാം, പക്ഷെ ഇതല്‍പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയീലൂടെ എന്തും വിളിച്ചു പറയാ എന്നായി. എന്ത് വളിപ്പ് ആണിത്, ഒരു സ്റ്റാര്‍ന്റേഡ് ഇല്ല , വളരെ ചീപ്പ് റേറ്റിങ് ഐഡിയ ആയിപ്പോയി സോഷ്യല്‍ മീഡിയ . റേറ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയിപ്പിക്കരുത്..

എന്തിനാ കൊച്ചേ വേണ്ടാത്ത കമ൯റുകൾ പറയുന്നതു നമ്മുടെ നാടിനെ പറയിക്കണോ?എന്നൊക്കെയാണ് നെഗറ്റീവ് കമെന്റ്സ് വന്നത്.

എന്നാൽ കഴിഞ്ഞ ദിവസം എപ്പിസോഡ് മുഴുവൻ കണ്ട പ്രേക്ഷകർ ശ്രീവിദ്യയുടെ കൗണ്ടർ അതേ സെൻസോടെ തന്നെയാണ് ഏറ്റെടുത്തത്.അത് ആ എപ്പിസോഡിൽ വന്നിരിക്കുന്ന കമെന്റുകളിൽ നിന്ന് വ്യതമാണ്.

നേരത്തേയും വലിയ വിമര്‍ശനങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ തമാശകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കൂട്ടത്തില്‍ ഇരുണ്ട നിറമുള്ളവരേയും തടിയുള്ളവരേയും കളിയാക്കുന്നുവെന്നതായിരുന്നു വിമര്‍ശനം. സ്റ്റാര്‍ മാജിക്കിലെ താരമായിരുന്ന സന്തോഷ് പണ്ഡിറ്റ് ഷോയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതും വലിയ വിവാദമായിരുന്നു. ഒരിക്കല്‍ ഷോയില്‍ അതിഥിയായി എത്തിയ സാബു മോന്‍ ഷോയ്‌ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും വാര്‍ത്തയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഷോയുടെ ടീമില്‍ നിന്നും എന്തെങ്കിലും പ്രതികരണമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (28 minutes ago)

Hezbollah Chief അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍;  (52 minutes ago)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന്  (59 minutes ago)

മദ്യപിച്ച് വീട്ടിൽ ബഹളം; വഴക്കിനിടെ സ്വന്തം മകളുടെ കണ്മുന്നിൽ വച്ച് ഭാര്യയുടെ തലയിൽ ഗ്യാസ് കുറ്റി കൊണ്ട് അടിച്ച് വീഴ്ത്തി; അമ്മ പിടയുന്നത് കണ്ട് മുറ വിളിച്ച് മകൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്.  (1 hour ago)

സ്വർണവിലയിൽ വീണ്ടും കുറവ്  (1 hour ago)

കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ ...  (1 hour ago)

ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ പി.നാരായണൻ നമ്പ്യാർ അന്തരിച്ചു  (1 hour ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (1 hour ago)

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (2 hours ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (2 hours ago)

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (2 hours ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (3 hours ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (3 hours ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (3 hours ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (3 hours ago)

Malayali Vartha Recommends