Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

ചാള്‍സ് ബോദ്‌ലെയറിന്റെ ആത്മഹത്യാക്കുറിപ്പിന് ലേലത്തില്‍ ലഭിച്ചത് രണ്ടുകോടി!

06 NOVEMBER 2018 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

19-ാം നൂറ്റാണ്ടിലെ കാല്‍പ്പനിക കവികളില്‍ പ്രമുഖനാണ് ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയര്‍. കാല്‍പ്പനിക കവിതകള്‍ക്ക് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ കവിതകളില്‍ പച്ചയായ ജീവിതം തുടിച്ചിരുന്നു. 24-ാം വയസില്‍ ഗുരതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും പട്ടിണിയും സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു കവി. അന്ന് പ്രിയ കാമുകിയുടെ അറിവിലേക്ക് എഴുതി വച്ച ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ലേലം ചെയ്തു. ലേലത്തില്‍ രണ്ടുകോടിയോളം രൂപയ്ക്കാണ് (234,000 യൂറോ) ആ കുറിപ്പ് വിറ്റുപോയത്. ഈ 21-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടില്‍ ജീവിച്ച് കടന്നു പോയ മഹാകവിയെ ലോകം നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം!

1845 ജൂണ്‍ 30-നാണ് ചാള്‍സ് ബോദ്‌ലെയര്‍ തന്റെ 24-ാം വയസില്‍ കാമുകി ഴീനെ ദുവലിന് കത്തെഴുതുന്നത്. ഞാന്‍ മരിക്കുകയാണ്. എനിക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. ഈ കത്ത് നിനക്ക് കിട്ടുന്നതിനു മുന്‍പ് ഞാന്‍ മരിച്ചിരിക്കുമെന്നും ബോദ്ലെയര്‍ കത്തില്‍ കുറിച്ചു. കത്തെഴുതിയതിനു തൊട്ടുപിന്നാലെ കത്തിക്കൊണ്ട് നെഞ്ചില്‍ കുത്തി മുറിവേല്‍പ്പിച്ച് കവി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമല്ലാത്താതിനാല്‍ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു.

പിന്നീട് 22 കൊല്ലങ്ങള്‍ കൂടി കഴിഞ്ഞ് 46-ാം വയസില്‍ 1867-ലായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ അവസാന ദിനങ്ങള്‍ പരിതാപകരമായിരുന്നു താനും! പട്ടിണിയും മാനസികവൃഥകളും മാനസികവും ശാരീരകവുമായി ആരോഗ്യത്തെ ദുര്‍ബലമാക്കി. അമിതമായ തോതില്‍ മയക്കുമരുന്ന് ഉപയോഗിച്ചതും മരണം നേരത്തെയാക്കി. 1866-ല്‍ പക്ഷഘാതം വന്നതോടെ ശരീരം പൂര്‍ണമായി തളര്‍ന്നു. 1867-ല്‍ മരിച്ചു.

തിന്‍മയുടെ പുഷ്പങ്ങള്‍ - Les Fleurs du mal (ലെ ഫ്‌ല്യുഏഴ്‌സ് ദു മല്‍/ദ ഫ്‌ലവേഴ്‌സ് ഓഫ് ഈവിള്‍) എന്ന കൃതിയാണ് ബോദ്‌ലെയറെ പ്രസിദ്ധിയുടെ കൊടുമുടിയില്‍ എത്തിച്ചത്. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് ബോദ്‌ലെയറുടെ കത്ത് വിറ്റ് പോയതെന്ന് ഫ്രഞ്ച് വെബ്‌സൈറ്റായ ഒസെനാറ്റ് അറിയിച്ചു. കത്ത് ലേലത്തില്‍ പിടിച്ച വ്യക്തിയുടെ പേര് പുറത്തു വിട്ടിട്ടില്ല.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (2 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (4 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (12 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (14 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (20 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (25 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (31 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (32 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (46 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (55 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

Malayali Vartha Recommends