Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഫ്ളൈ ഡൈനിങ്ങ്; ഭക്ഷണം ആസ്വദിക്കാം 160 അടി ഉയരത്തില്‍

06 NOVEMBER 2018 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പുരാതനകാലത്തെ സപ്താത്ഭുതങ്ങളില്‍ ഒന്നായിരുന്നു ബാബിലോണിയയിലെ തൂങ്ങുന്ന പൂന്തോട്ടം. വിവിധ തട്ടുകളായി ക്രമീകരിക്കപ്പെട്ടിരുന്ന ഈ പൂന്തോട്ടം ഏകദേശം 22 മീറ്റര്‍ വരെ ഉയരത്തിലായിരുന്നു നിര്‍മിക്കപ്പെട്ടിരുന്നത്. ബി സി ഒന്നാം നൂറ്റാണ്ടിലുണ്ടായ ഒരു ഭൂകമ്പത്തില്‍ തൂങ്ങുന്ന ഈ ഉദ്യാനം നാമാവശേഷമായെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. എന്തായാലും തൂങ്ങുന്ന പൂന്തോട്ടത്തിന്റെ കഥകള്‍ അവിടെ അവസാനിച്ചു. ഈ ആധുനിക കാലത്തില്‍ തൂങ്ങുന്ന ഒരു ഭക്ഷ്യശാലയാണ് കാഴ്ചക്കാരില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.

ബെംഗളൂരുവിലെ തൂങ്ങുന്ന റെസ്‌റ്റോറന്റ് അതിഥികള്‍ക്കു സമ്മാനിക്കുന്നത് തടാകത്തിന്റെ ഭംഗി നുകര്‍ന്നു ആകാശത്തിലും ഭൂമിയിലുമല്ലാതെ മനോഹരമായ പ്രകൃതിയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ടു ഭക്ഷണം ആസ്വദിക്കുക എന്ന അനിര്‍വചനീയമായ അനുഭവമാണ്. ക്രയിന്‍ ഉപയോഗിച്ച് ഒരു ഭക്ഷണ മേശ ഉയര്‍ത്തിയാണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ റെസ്‌റ്റോറന്റ് അധികൃതര്‍ വിസ്മയലോകത്തെത്തിക്കുന്നത്. 160 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തീന്‍മേശ 360 ഡിഗ്രിയില്‍ കറങ്ങുകയും ചെയ്യും. നഗവര തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം മന്‍യത ടെക് പാര്‍ക്കിന്റെ കാഴ്ചകളും ഈ തൂങ്ങുന്ന ഭക്ഷ്യമേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ കണ്‍മുമ്പില്‍ വന്നുനിറയും.

ഈ സ്‌കൈ ഡൈനിങ്ങ് റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത് ബംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ്. ഒരേ സമയം 22 പേര്‍ക്ക് ഈ തീന്‍മേശയിലിരുന്നു ഭക്ഷണം ആസ്വദിക്കാം. ഒരു ടേബിള്‍ മൊത്തമായോ ഒരു ഇരിപ്പിടം മാത്രമായോ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സഹായങ്ങളുമായി റെസ്‌റ്റോറന്റ് ജീവനക്കാരും ഒരു ഫോട്ടോഗ്രാഫറും ഭക്ഷണ സമയത്തിലുടനീളം അതിഥികള്‍ക്കൊപ്പമുണ്ടാകും.

ഏറെ സമയം റെസ്‌റ്റോറന്റില്‍ ചെലവഴിക്കാമെന്ന മോഹത്തോടെ ഈ ഭക്ഷ്യശാലയിലേക്കു ആരും കടന്നു വരണ്ട. മോക്ടെയില്‍ കഴിക്കാനാണ് കയറുന്നതെങ്കില്‍ അരമണിക്കൂര്‍ മാത്രമാണ് അതിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയം. ഡിന്നറിനെങ്കില്‍ ഒരുമണിക്കൂര്‍ സമയം. ആകാശത്തിലെയും ഭൂമിയിലെയും കാഴ്ചകള്‍ രുചിക്കൊപ്പം ആസ്വദിക്കാം. ഗ്രില്‍ഡ് ചിക്കെനും റൈസും മോക്ടെയിലും ഒരു ബൗള്‍ നിറയെ പഴങ്ങളും അടങ്ങിയതാണ് ഡിന്നര്‍. സന്ദര്‍ശകര്‍ക്കു കണ്‍മുമ്പില്‍വെച്ചു ഭക്ഷണം തയ്യാറാക്കി നല്‍കുക എന്നതൊന്നും ഈ റെസ്‌റ്റോറന്റില്‍ നടക്കില്ല. അതിഥികള്‍ എത്തുമ്പോള്‍ നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന ഭക്ഷണം വിളമ്പുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. പക്ഷേ, ഒന്നോര്‍ക്കുക, ഇവിടെ ഭക്ഷണത്തേക്കാള്‍ പ്രാധാന്യം, സ്‌കൈ ഡൈനിങ്ങിനാണ്.

ആകാശത്തിലും ഭൂമിയിലുമല്ലാതെ വായുവില്‍ നിന്നുള്ള ഈ ആഹാരം കഴിക്കല്‍ ചിലരിലെങ്കിലും എത്രമാത്രം സുരക്ഷിതമെന്ന സംശയമുണ്ടാക്കിയേക്കാം. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ഭയത്തിന്റെയും ആവശ്യമില്ലെന്നാണ് റെസ്‌റ്റോറന്റ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. വളരെ സുരക്ഷിതമായ രീതിയിലും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് സീറ്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. അതിഥികളെ സീറ്റില്‍ ബന്ധിപ്പിക്കുകയും ചെയ്യും. നാലടി അഞ്ചിഞ്ച് പൊക്കമുള്ളവരെ മാത്രമേ ഇവിടെ ഭക്ഷണം കഴിക്കാനായി പ്രവേശിപ്പിക്കുകയുള്ളു. ശരീര ഭാരം അതെത്രയായലും കുഴപ്പമില്ല. മോക്ടെയിലിനു അതിഥികളുടെ കയ്യില്‍ നിന്നും ഈടാക്കുന്ന തുക ഒരു വ്യക്തിയ്ക്ക് 3999 രൂപയാണ്. ഡിന്നറിനു 6999 രൂപയും. അവധി ദിവസങ്ങളില്‍ ഈ തുക കുറച്ചുകൂടി ഉയരാനിടയുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (23 minutes ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (1 hour ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (2 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

Malayali Vartha Recommends