Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാങ്ങുന്നയാള്‍ ഉപയോഗിക്കാത്ത, ഉപയോഗിക്കുന്നയാള്‍ അറിയാത്ത... ശവപ്പെട്ടികള്‍ വരെ വെറൈറ്റി ആയി!

04 DECEMBER 2018 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാലങ്ങള്‍ പലതു കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും പരീക്ഷിക്കാത്ത ഒരു മേഖലയാണ് ശവപ്പെട്ടികളുടെ വൈവിധ്യവല്‍ക്കരണം . ശവപ്പെട്ടിയുടെ നിര്‍മാണത്തിലും ആകൃതിയിലുമൊക്കെ ഒരു സ്റ്റൈലൊക്കെ കൊണ്ടുവന്നാലെന്താ എന്ന് ആരും കാര്യമായി ചിന്തിച്ചിട്ടില്ല.

എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. ഇവിടെ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നല്‍കണമെന്നുള്ളത് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മൃതസംസ്‌കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടുപോകാറുണ്ട്.

ഘാനയില്‍ മൃതസംസ്‌കാരത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടികള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്. മരിച്ചയാളുടെ ജീവിതശൈലിയും,സ്വപ്നങ്ങളും, ആഗ്രഹങ്ങളും സമൂഹത്തിലെ അയാളുടെ സ്ഥാനവുമൊക്കെ ആ ശവപ്പെട്ടി പ്രതിഫലിപ്പിക്കും.

ആളുകളുടെ ആവശ്യപ്രകാരം വിവിധ ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ശവപ്പെട്ടികള്‍ നിര്‍മിച്ചു നല്‍കുന്ന കടകള്‍ ഘാനയിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉത്പാദക രാജ്യമാണ് ഘാന. ഇവിടത്തെ മിക്ക ആളുകളുടെയും ഉപജീവനമാര്‍വും കൊക്കോ കൃഷിയാണ്. അതുകൊണ്ടുതന്നെ വലിയ കൊക്കോ കായയുടെ ആകൃതിയിലുള്ള ശവപ്പെട്ടികള്‍ക്ക് ഘാനയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 70,000 രൂപയ്ക്കു മുകളിലാണ് ഇത്തരത്തിലുള്ള ഒരു ശവപ്പെട്ടിയുടെ വില.

മരിച്ചയാളിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ശവപ്പെട്ടികളും നിര്‍മിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യപ്പെട്ടിരുന്ന ആളുകള്‍ക്കായി ചുവന്ന മുളകിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളാണ് ഉണ്ടാക്കുന്നത്.ഇവയ്ക്ക് പുറമെ ധനികരായ ആളുകള്‍ ആഡംബരക്കാറുകളുടെയും വിമാനങ്ങളുടെയുമൊക്കെ ആകൃതിയില്‍ ശവപ്പെട്ടികള്‍ പണിയിക്കാറുണ്ട്.

പരമ്പരാഗതമായി ശവപ്പെട്ടി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ ഘാനയിലുണ്ട്. രാജ്യത്തിനകത്തുനിന്ന് മാത്രമല്ല പുറത്തുനിന്നുപോലും ഇവരുടെ ശവപ്പെട്ടികള്‍ക്ക് ആവശ്യക്കാര്‍ എത്താറുണ്ടത്രെ. തങ്ങള്‍ സ്വന്തമായി നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവിടത്തെ ആശാരിമാര്‍ ശവപ്പെട്ടികള്‍ പണിയുന്നത്.

ശവസംസ്‌കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടുപോകാറുള്ളതിനാല്‍ ഇത്തരം ശവപ്പെട്ടികള്‍ പണിതെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കാറുമുണ്ട്.  

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (35 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (56 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (2 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (2 hours ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends