Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി 


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്

കെച്ചപ്പ് കുറഞ്ഞുപോയതിന് യുവതി മക്‌ഡൊണാള്‍ഡ്‌സ് മാനേജരെ ആക്രമിച്ചു

06 DECEMBER 2018 05:18 PM IST
മലയാളി വാര്‍ത്ത

താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ആവശ്യമായ കെച്ചപ്പ് ഇല്ലാത്തതിനാല്‍ മക്‌ഡൊണാള്‍ഡ് ഷോപ്പിന്റെ മാനേജരെ ആക്രമിച്ച യുവതിക്ക് ജയില്‍ ശിക്ഷ.

കാലിഫോര്‍ണിയ സ്വദേശിനിയായ 24-കാരിയാണ് മാനേജരെ ആക്രമിച്ചത്.

സാന്താ അനയില്‍ പ്രവര്‍ത്തിക്കുന്ന മക്‌ഡൊണാള്‍ഡിന്റെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണം ഓഡര്‍ ചെയ്തത്.

എന്നാല്‍ ഭക്ഷണത്തില്‍ ആവശ്യത്തിന് കെച്ചപ്പ് ഇല്ലായിരുന്നു എന്ന കാരണത്താല്‍ ഷോപ്പിലേക്ക് ഇരച്ചു കയറി എത്തിയ ഇവര്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍  (29 minutes ago)

തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി   (41 minutes ago)

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്  (1 hour ago)

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ; തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു; തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍  (1 hour ago)

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അനില്‍ അംബാനി  (1 hour ago)

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം; ആഞ്ഞടിച്ച് കമല്‍നാഥ്  (1 hour ago)

600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി  (1 hour ago)

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സംഘർഷഭരിതമായേക്കും; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  (1 hour ago)

ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (1 hour ago)

ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക്; പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള  (1 hour ago)

സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്; മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ലാവ്ലിനെ മറക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല  (1 hour ago)

സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ ജാഗ്രതയോടെ നിലകൊള്ളുകയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം; ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് പ്രവർത്തകരോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ  (2 hours ago)

കെ. സി വേണുഗോപാല്‍ കോമാളി; ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് വിനയായതെന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്  (2 hours ago)

അരുണാചല്‍ പ്രദേശ് നിയമസഭാംഗത്തേയും മകനേയുമടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു  (2 hours ago)

Malayali Vartha Recommends