Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ നേടി ജാപ്പനീസ് കോടീശ്വരന്‍ യുസാകു മസിവയുടെ ട്വീറ്റ്!

18 JANUARY 2019 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജാപ്പനീസ് കോടീശ്വരന്‍ യുസാകു മസിവയുടെ ട്വീറ്റ് വൈറലോട് വൈറലാകുകയാണ്! ജാപ്പനീസ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ കരുത്തനായ യുസാകു മസിവയുടെ ട്വീറ്റിന് കിട്ടുന്ന പ്രതികരണങ്ങള്‍ എല്ലാവരേയും അമ്പരപ്പിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് യുസാകു ഈ വൈറലായ ട്വീറ്റ് ചെയ്യുന്നത്. ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം തന്റെ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ലാഭം വര്‍ധിച്ചതു കൊണ്ട്, ആ ലാഭം നേടിത്തന്ന നല്ലവരായ ഓരോ ഉപഭോക്താവിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള ട്വീറ്റായിരുന്നു അത്.

തന്റെ വെബ്‌സൈറ്റിനെക്കുറിച്ച് നാലാള്‍ അറിയാന്‍ യുസക് മറ്റൊരു സുപ്രധാന പ്രഖ്യാപനം എന്ന സൂത്രപ്പണി ചെയ്തതാണ് ഇത് വന്‍ തോതില്‍ പങ്കുവെയ്ക്കപ്പെടാന്‍ ഇടയാക്കിയത്.

സന്തോഷ സൂചകമായി 100 മില്യണ്‍ ജപ്പാന്‍ യെന്‍ അതായത് ഏകദേശം 9,18,100 അമേരിക്കന്‍ ഡോളര്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം! അതിനു ചെയ്യേണ്ടത് ഇത്രയേയുള്ളൂ, ഈ ഒരു ട്വീറ്റ് ലൈക് ചെയ്യുകയും യുസകുവിനെ ഫോളോ ചെയ്യുകയും ഇത് റീട്വീറ് ചെയ്യുകയും ചെയ്യുക. അവരില്‍ നിന്നായിരിക്കും ഈ 100 പേരെ തിരഞ്ഞെടുക്കുക.

ട്വീറ്റ് വായിച്ചവരൊക്കെ സമ്മാനത്തുക കണ്ട് ഞെട്ടിപ്പോയി. ഇന്നുവരെ ഈ ട്വീറ്റിന് 1 .5 മില്യണ്‍ ലൈക്കുകളും 5.4 മില്യണ്‍ റീട്വീറ്റുകളും ലഭിച്ചു. ട്വിറ്ററിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരാളുടെ ട്വീറ്റ് ഇത്രയുമധികം പങ്കുവെയ്ക്കപ്പെടുന്നത്.

ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ സ്വത്ത് ഇയാള്‍ക്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2023-ല്‍ ബഹിരാകാശത്തേക്കു പോകുന്ന ആദ്യ സ്വകാര്യ യാത്രികന്മാരില്‍ ഒരാള്‍ എന്ന നിലയ്ക്കും ഇദ്ദേഹം ഇക്കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രശസ്തനായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (20 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (37 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (43 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (49 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (52 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (58 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends