Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീല്‍ചെയറില്‍ ജീവിക്കുന്ന കുവൈറ്റുകാരി ലാലേട്ടനോട് പറഞ്ഞു, 'എന്നാ എന്നോടു പറ ഐ ലവ് യു എന്ന്'...!

20 JANUARY 2019 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നാദിയയ്ക്ക് ഇത് അപൂര്‍വനിമിഷം ജന്മനാ വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയ്ക്ക് കൈകാലുകള്‍ ചെറിയതോതില്‍ അനക്കാമെന്നേയുള്ളു. 36 വയസുകാരിയായ നാദിയയ്ക്കു പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താനാകില്ല. കുവൈത്തിലെ സ്‌റ്റേജ് ഷോയ്ക്കിടെയാണ് മോഹന്‍ലാലും കുവൈത്തുകാരിയായ കടുത്ത ആരാധികയും തമ്മിലുള്ള അസാധാരണസംഗമം.

ജീവിതം മുഴുവന്‍ വീല്‍ചെയറിലാണ് കഴിയുന്നതെങ്കിലും മുന്നില്‍ മുട്ടുകുത്തി 'ലാലേട്ടന്‍' വന്നപ്പോള്‍ കള്ളച്ചിരിയോടെ നാദിയ പറഞ്ഞു 'എന്നാ എന്നോടു പറ ഐ ലവ് യു എന്ന്', 'ഐ ലവ് യു' എന്നു മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത മറുപടി 'പോ മോനേ ദിനേശാ' എന്ന്. സദസ് കുടുകുടെ ചിരിച്ചു, ഒപ്പം സൂപ്പര്‍താരവും.

കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമദി ആശുപത്രിയിലാണ് നാദിയ ജനിച്ചത്. മാതാപിതാക്കള്‍ ആരെന്നറിയില്ല. നഴ്‌സുമാരുടെ പരിചരണത്തിലാണു വളര്‍ന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരില്‍നിന്ന് അവരുടെ ഭാഷകള്‍ പഠിച്ചു. അങ്ങനെയാണു മലയാളസിനിമകള്‍ കാണുന്നതും മോഹന്‍ലാലിന്റെ ആരാധികയാകുന്നതും.

മോഹന്‍ലാല്‍ കുവൈത്തില്‍ സ്‌റ്റേജ് ഷോയ്ക്ക് എത്തുന്നതറിഞ്ഞ് താരത്തെ കാണാനുള്ള ആഗ്രഹം അവര്‍ മംഗളം ടെലിവിഷനുമായി പങ്കുവച്ചു. വാര്‍ത്ത വൈറലായി. ലാലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ നാദിയയെ സ്‌റ്റേജ് ഷോയ്ക്കിടെ കാണാമെന്ന് പരിപാടിയുടെ സംഘാടകരായ ടെക്‌സാസസ് കുവൈത്ത് ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

സ്‌റ്റേജിലേക്കു കയറിയാല്‍ വീല്‍ചെയറിന്റെ അലൈന്‍മെന്റ് മാറ്റുമെന്ന് അവതാരകന്‍ പറഞ്ഞതോടെ ലാല്‍ സ്‌റ്റേജില്‍നിന്നിറങ്ങി നാദിയയ്ക്കടുത്തേയ്‌ക്കെത്തുകയായിരുന്നു. താരം തൊട്ടടുത്തുവന്നുനിന്നപ്പോള്‍ നാദിയയുടെ ചുണ്ടില്‍നിന്ന് അറിയാതെ വാക്കുകളെത്തി...'സവാരി ഗിരിഗിരി'! വേദിയില്‍ അതു പൊട്ടിച്ചിരിയായി.

പിന്നീടാണ് വന്ദനം സിനിമയിലെ ഏറെ പ്രശസ്തമായ ഡയലോഗ് പോലൊരു ഐ ലവ് യു പറച്ചില്‍ നടന്നത്. സോഷ്യല്‍ അഫയേഴ്‌സിന്റെ വക സമ്മാനമായ ലാലിന്റെ ചിത്രവും കൈമാറി. കൈയില്‍ കരുതിയ സമ്മാനവും നാദിയയുടെ നെറുകയില്‍ ചുംബനവും നല്‍കിയാണ് പ്രിയതാരം മടങ്ങിയത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (20 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (37 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (43 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (49 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (52 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (58 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends