Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ടെന്‍ ഇയര്‍ ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഈ ചിത്രം സൂപ്പര്‍ ഹിറ്റ്!

20 JANUARY 2019 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ 10-ഇയര്‍ ചലഞ്ചിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന ആവേശത്തിലാണ് ഏവരും. സോഷ്യല്‍മീഡിയ ഏറ്റെടുത്ത് വൈറലായ ഒന്നായി മാറുകയാണ് ടെന്‍ ഇയര്‍ ചലഞ്ച്. പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ടെന്‍ ഇയര്‍ ചലഞ്ച്.

സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. കൗതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ഭാഗമായി ഒരു യുവാവ് പോസ്റ്റ് ചെയ്ത കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം വൈറലാകുന്നു.

ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയില്‍ ഒപ്പം നിന്ന പെണ്‍കുട്ടി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിത സഖിയായ രസകരമായ ഫോട്ടോയാണ് അരുണ്‍ കുമാര്‍ ആര്‍ എന്ന യുവാവ് പോസ്റ്റ് ചെയ്ത ചിത്രം പങ്കുവയ്ക്കുന്ന കഥ.

കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും '10 ഇയര്‍ ചലഞ്ചുകളുടെ' കൂട്ടത്തില്‍ വെറൈറ്റി ആകുകയാണ് ഈ ചിത്രം. ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതാരക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്‌സണ്‍ തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ ഈ ജനപ്രിയ ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (12 minutes ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (22 minutes ago)

സ്വർണം പൊട്ടിക്കൽ സംഘം കളം നിറഞ്ഞു... കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ; ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ!  (38 minutes ago)

സങ്കടമടക്കാനാവാതെ.... . കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി... .  (41 minutes ago)

പിച്ചും പേയും പറഞ്ഞ് ട്രംപ്... ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി, ട്രംപിന്റെ പാർട്ടിയെ മുട്ടുകുത്തിച്ച ഇന്ത്യൻ വംശജ; ആരാണ് പിയ ദണ്ഡിയ?  (1 hour ago)

തിരുവനന്തപുരം കുറ്റിയാനിയിൽ വേറ്റിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

Ajit Doval വിയറ്റ്നാം സന്ദർശനത്തിന്റെ ചുരുളഴിക്കാൻ സർക്കാർ  (1 hour ago)

മനുഷ്യനെപ്പോലെ ചിന്തിക്കുന്ന എ.ഐ വേണ്ട! ബോധമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കരുതെന്ന് മൈക്രോസോഫ്റ്റ് എ.ഐ മേധാവി  (1 hour ago)

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ  (2 hours ago)

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.  (2 hours ago)

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു  (2 hours ago)

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍  (2 hours ago)

ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി മലയാളി താരങ്ങൾ  (2 hours ago)

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (3 hours ago)

Malayali Vartha Recommends