Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മാതൃകാപരമായി എങ്ങനെ മോഷ്ടിക്കാം എന്ന് പഠിക്കൂ...മോഷണത്തിനിരയായി പണം നഷ്ടപ്പെട്ടയാളെ കൊണ്ട് 'മോഷ്ടിക്കുമ്പോള്‍ ഇങ്ങനെ മോഷ്ടിക്കണം' എന്നു പറയിച്ച ഒരു കള്ളന്‍ !

20 JANUARY 2019 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൈയ്യില്‍ കിട്ടുന്ന സകലതും കൈക്കലാക്കി കടന്നു കളയുമെന്നതാണ് കള്ളന്മാരെക്കുറിച്ച് പൊതുവെയുള്ള ധാരണ. ചിലപ്പോള്‍ അവര്‍ കവരുന്നതില്‍ വിലപ്പെട്ട പല രേഖകളും മറ്റ് അനുബന്ധ കാര്യങ്ങളും ഉണ്ടാകാം. ഒരു മോഷണത്തിന് ഇരയായ നൗഫല്‍ കാരാട്ട് എന്ന യുവാവിന്റെ കൗതുകകരമായഒരു ഫേസ്ബുക്ക് കുറിപ്പ് കാണൂ...

ഒരു ദീര്‍ഘദൂര യാത്രക്കിടെ തന്റേയും സുഹൃത്തിന്റേയും പേഴ്‌സ് കവര്‍ന്ന മോഷ്ടാവിനെ നന്ദിയോടെയാണ് നൗഫല്‍ സ്മരിക്കുന്നത്. പാന്റ്‌സിന്റെ പോക്കറ്റ് കീറി പേഴ്‌സ് കൈക്കലാക്കിയ കള്ളന്‍ പണം മാത്രമാണ് അതിനുള്ളില്‍ നിന്നും എടുത്തതെന്ന് നൗഫല്‍ ആശ്വാസത്തോടെ പറയുന്നു. മാത്രമല്ല അതിനുള്ളിലെ വിലപ്പെട്ട പല രേഖകളും വിലകൂടിയ കാമറയും മൊബൈല്‍ ഫോണും ഒന്നും തന്നെ ആ മോഷ്ടാവ് എടുത്തിരുന്നില്ല.

പൈസ നമുക്ക് വീണ്ടും പെട്ടെന്ന് ഉണ്ടാക്കാമെങ്കിലും ലൈസന്‍സ്, എടിഎം, ആധാര്‍ തുടങ്ങിയ ഡോക്യൂമെന്റ്‌സ് നഷ്ടപ്പെട്ടാല്‍ പിന്നെ അതുണ്ടാക്കാന്‍ നമ്മള്‍ ഒരുപാട് ഓടേണ്ടി വരും എന്നാണ് നൗഫല്‍ പറയുന്നത്. അതിനിടവരുത്തി തന്നെയും സുഹൃത്തിനെയും കഷ്ടപ്പെടുത്തുവാന്‍ തുനിയാതിരുന്ന മോഷ്ടാവിനെ നന്ദിയോടെയാണ് നൗഫല്‍ ഓര്‍ക്കുന്നത്.

'മറ്റു കള്ളന്മാര്‍ ഇത് കാണുന്നുണ്ടെങ്കില്‍ മോഷ്ടിക്കുമ്പോള്‍ ഇങ്ങനെ മോഷ്ടിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു'എന്ന് പറഞ്ഞാണ് നൗഫല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (13 minutes ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (23 minutes ago)

സ്വർണം പൊട്ടിക്കൽ സംഘം കളം നിറഞ്ഞു... കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ; ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ!  (39 minutes ago)

സങ്കടമടക്കാനാവാതെ.... . കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി... .  (42 minutes ago)

പിച്ചും പേയും പറഞ്ഞ് ട്രംപ്... ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി, ട്രംപിന്റെ പാർട്ടിയെ മുട്ടുകുത്തിച്ച ഇന്ത്യൻ വംശജ; ആരാണ് പിയ ദണ്ഡിയ?  (1 hour ago)

തിരുവനന്തപുരം കുറ്റിയാനിയിൽ വേറ്റിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

Ajit Doval വിയറ്റ്നാം സന്ദർശനത്തിന്റെ ചുരുളഴിക്കാൻ സർക്കാർ  (1 hour ago)

മനുഷ്യനെപ്പോലെ ചിന്തിക്കുന്ന എ.ഐ വേണ്ട! ബോധമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കരുതെന്ന് മൈക്രോസോഫ്റ്റ് എ.ഐ മേധാവി  (1 hour ago)

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ  (2 hours ago)

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.  (2 hours ago)

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു  (2 hours ago)

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍  (2 hours ago)

ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി മലയാളി താരങ്ങൾ  (2 hours ago)

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (3 hours ago)

Malayali Vartha Recommends