Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗം തളര്‍ത്തിയ ശരീരത്തോട് പോരാടുന്നതിനിടയില്‍, മുച്ചക്ര സ്കൂട്ടറില്‍ വീല്‍ച്ചെയറിനേയും കൂടെകൂട്ടി നടത്തിയ ഒരു ഗോവന്‍ യാത്ര

21 JANUARY 2019 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മലപ്പുറം സ്വദേശികളാണ് സാദിഖി കുഞ്ഞാനിയും രാഹുലും. കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്‌കുലര്‍ ഡിസ്‌ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥ സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കി്. രാഹുലിന്റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. രോഗം തളര്‍ത്തിയ ശരീരത്തോട് പോരാടുന്നതിന്റെ ഇടയ്ക്കാണ് ഇരുവരും കണ്ടുമുട്ടന്നതും സുഹൃത്തുക്കളാകുന്നതും. ആ സൗഹൃദത്തിന്റെ ചങ്കുറപ്പില്‍ ഇരുവരും നടത്തിയത് ഏഴുദിവസത്തെ സ്വപ്നതുല്യമായ ഗോവന്‍ യാത്ര.

രോഗത്തിന് ശരീരത്തെ തളര്‍ത്താനായി, പക്ഷെ മനസിനെ തളര്‍ത്താനായില്ല. ആ സൗഹൃദം ഇവരെ എത്തിച്ചത് ഗോവയിലും. ഗോവയില്‍ പോകണമെന്ന ഇരുവരുടെയും സ്വപ്നത്തെ പലരും പരിഹസിക്കുകയാണ് ചെയ്തത്. എന്നാല്‍ ആ പരിഹാസങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് സ്വപ്നതീരത്തേക്ക് ഇവര്‍ എത്തിയത്. വീല്‍ചെയറും കെട്ടിവെച്ച് മുചക്രസ്‌കൂട്ടറില്‍ ഇരുവരും ഗോവ ചുറ്റികണ്ടതിനെക്കുറിച്ച് കുറിപ്പ് എഴുതിയിട്ടുണ്ട്. ഒപ്പം ഹൃദയഹാരിയായ ചിത്രങ്ങളും പങ്കുവെച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഉടലില്‍ ചേര്‍ത്ത ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങള്‍ പങ്കു വെക്കുന്നത്.. ത്രീ വീല്‍ സ്‌കൂട്ടിയില്‍ ഒരു ഗോവന്‍ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകള്‍ ഏറെയായിരുന്നു.സ്വയം തീര്‍ത്ത തടവറകളില്‍, അവനവന്റെ സുരക്ഷിതഇടങ്ങളില്‍ മാത്രം പാര്‍ക്കുന്നവര്‍.

ഈ ചിത്രങ്ങള്‍ ഗോവയില്‍ നിന്നുള്ളതാണ്.എല്ലാ പരിഹാസങ്ങളെയും അര്‍ഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കില്‍ വീല്‌ചെയറടക്കം കെട്ടി വെച്ച് ഞങ്ങള്‍ ഗോവയില്‍ എത്തിയ ചിത്രങ്ങള്‍.

ഒരു ഗോവന്‍ റൈഡ് ഏത് ഒരാളെ പോലെയും ഞങള്‍ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു. അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു .7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകള്‍ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകള്‍ക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോള്‍ .അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാര്‍ ഉണ്ട് .അവരോടു ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും ktm ഉം എല്ലാം വാങ്ങി ട്രിപ്പും പ്ലാന്‍ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കില്‍ പോണ്ട.നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഒരുക്കിയ തടവറകളില്‍ സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തളര്‍ന്നത് എന്റെ ശരീരമാണ്.അല്ലാതെ മനസ്സല്ല. കൂടെ കൂടിയവര്‍ Noufal Kaippally Rahul Owlpool #vipindas_ktni, ഇതൊരു ബോധ്യപ്പെടുത്തലല്ല.. ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്റെ പരിഹാസം മാത്രം.. 

 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (19 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (36 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (42 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (48 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (51 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (57 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends