Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

ഒളിംപിക് താരപ്രഭയുടെ ലോകത്ത് നിന്നും ആരവങ്ങളില്ലാത്ത ആത്മീയതയുടെ പ്രശാന്തിയിലേയ്ക്ക് മുങ്ങാംകുഴിയിട്ട മിസി ഫ്രാങ്ക്‌ളിന്‍

22 FEBRUARY 2019 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കക്കാരി മിസി ഫ്രാങ്ക്‌ലിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗഹം ഇന്ത്യയിലെത്തുക എന്നതാണ് . വായിച്ചുമാത്രം അറിഞ്ഞിട്ടുള്ള , കേട്ടുപരിചയമുള്ള , തന്റെ സ്വപ്നത്തിന്റെ നാട്ടില്‍! ഇന്ത്യന്‍ സന്ദര്‍ശനം ഒരു സ്വപ്നം പോലെ സൂക്ഷിക്കുന്നത് ഒരു സാധാരണ അമേരിക്കക്കാരിയല്ല, അഞ്ചുവട്ടം ഒളിംപിക് ചാംപ്യനായ 23-വയസ്സുകാരി യുവതിയാണ് മിസി ഫ്രാങ്ക്‌ലിന്‍.

വിസ്മയങ്ങളുടെ ആകെത്തുകയാണ് മിസിയുടെ ജീവിതം. അഞ്ച് ഒളിംപിക് മെഡലുകളുടെ അതിശയനേട്ടത്തിനുടമ. ലോകത്തിന്റെ ആരാധന നേടിയ നീന്തല്‍ക്കുളത്തിലെ മിന്നുംതാരം. ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള വേദികള്‍ കീഴടക്കിയശേഷം ലോകവേദികള്‍ മാടിവിളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച താരം. കഴിഞ്ഞവര്‍ഷം അവസാനമായിരുന്നു മിസിയുടെ വിരമിക്കല്‍ അവിശ്വസനീയതയോടെ ലോകം കേട്ടത്. നിരന്തരമായ തോള്‍വേദനയാണ് മിസിയെ നീന്തല്‍ക്കുളങ്ങളില്‍നിന്ന് അകാലത്തില്‍ അകറ്റിയത്.

അതോടെ ലോകത്തിന്റെ ശ്രദ്ധയില്‍നിന്നകന്ന്, താരപ്പകിട്ടും ബഹളവുമില്ലാത്ത ഒരു ലോകത്തേക്ക് പിന്‍വലിഞ്ഞു മിസി. ലോകം അവരെ മറന്നുതുടങ്ങുകയായിരുന്നു; മിസി ലോകത്തെ അറിയുകയും. തിരക്കിനിടെ മാറ്റിവച്ച ഇഷ്ടമുള്ള നൂറു കൂട്ടം കാര്യങ്ങളിലേക്ക് അവര്‍ കടന്നു. അതിലൊന്നായിരുന്നു യോഗയും മതപഠനവും.

ആദ്യമൊക്കെ തമാശയ്ക്ക്. പിന്നെയത് ഗൗരവത്തിലായി. അതോടെ ആത്മീയ പുസ്തകങ്ങളും യോഗയുടെ ശാസ്ത്രീയഗ്രന്ഥങ്ങളും വായിക്കാന്‍ തുടങ്ങി. ഹന്ദുമതത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. അറിയുന്തോറും വായനയും ധ്യാനവും പഠനവും കൂടുതല്‍ ആഴത്തിലായി. ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ് ഇപ്പോള്‍ മിസി വായിക്കുന്നത്. മനസ്സിലെ ഏറ്റവും വലിയ മോഹം ഇതിഹാസങ്ങള്‍ ജനിച്ച നാട് എത്രയും വേഗം സന്ദര്‍ശിക്കുക എന്നതും.

ഒരു വര്‍ഷമായി ഞാന്‍ മതഗ്രന്ഥങ്ങളാണു വായിക്കുന്നത്. വായിക്കന്തോറും എന്റെ താല്‍പര്യവും വര്‍ധിച്ചു. കണ്ണു തുറപ്പിക്കുന്ന അനുഭവം. വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസവും പഠിക്കുന്നത് രസകരവും വിജ്ഞാനപ്രദവുമാണ്. ഞാന്‍ ജനിച്ചത് ക്രിസ്ത്യന്‍ മതത്തിലാണ്. പക്ഷേ, ഇപ്പോള്‍ പഠിക്കുന്നതു ഹന്ദു, മുസ്ലിം മതങ്ങളും. – മിസി തന്റെ പുതിയ സ്‌നേഹത്തെക്കുറിച്ച് പറയുന്നു. ഓരോ പുതിയ സന്ദര്‍ശകനെയും സ്‌നേഹിച്ചു സ്വീകരിക്കുന്ന, കഥകളുറങ്ങുന്ന ആര്‍ഷസംസ്‌കാരത്തിന്റെ നാട് കാത്തിരിക്കുകയാണ് നീന്തല്‍ക്കുളത്തില്‍ വിജയഗാഥ രചിച്ച പ്രതിഭാശാലിയായ താരത്തിന്റെ സന്ദര്‍ശനത്തിനുവേണ്ടി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (7 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (19 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (30 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (35 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (58 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

Malayali Vartha Recommends