ഷോപ്പിനുള്ളില്‍ കടന്ന് ഭക്ഷണം മോഷ്ടിക്കുന്ന ആമയുടെ രസകരമായ ദൃശ്യങ്ങള്‍

ഒരു ഷോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന, വളര്‍ത്തു നായകള്‍ക്കുള്ള ഭക്ഷണച്ചാക്ക് പൊട്ടിച്ച് ആമ വിശപ്പകറ്റുന്നതിന്റെ ദൃശങ്ങള്‍ കൗുകമുളവാക്കുന്നു.
സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ഒരു ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്ന നിരവധി ഭക്ഷണ പൊതികളില്‍ ഒന്നാണ് ഈ ആമ പൊട്ടിച്ചത്.
തുടര്‍ന്ന് അതിനുള്ളിലെ ഭക്ഷണം കടിച്ചെടുത്ത് കഴിക്കുകയും ചെയ്തു.
ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ 20 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞിരിക്കുന്നത്.
ഈ വീഡിയോയ്ക്ക് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha