കൃത്രിമക്കാല്‍ കിട്ടിയപ്പോള്‍ തുള്ളിച്ചാടി സന്തോഷിക്കുന്ന ബാലന്റെ ദൃശ്യങ്ങള്‍ കണ്ണുനിറയ്ക്കും!

അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരുടേയും മനം കുളിര്‍പ്പിയ്ക്കും.
അഹമ്മദ് എന്നാണ് ഈ അഫ്ഗാന്‍ ബാലന്റെ പേര്.
ലോഗാര്‍ പ്രവശ്യയിലുണ്ടായ ഒരു കുഴിബോംബ് സ്‌ഫോടനത്തിലാണ് അഹമ്മദിന് തന്റെ കാല്‍ നഷ്ടമായത്.
തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് ഓര്‍ത്തോപീഡിക് സെന്ററാണ് ഈ കുട്ടിക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ച് നല്‍കിയത്.
കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ അഹമ്മദ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha