Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബി.ജെ.പി. സംസ്ഥാന വക്താവിന് ട്രോള്‍ പൂരം; കാരണം വിവാഹ വാര്‍ഷികത്തിന് 'സ്വയം ആശംസ' നേര്‍ന്നു!

16 MAY 2019 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ബി.ഗോപാലകൃഷ്ണന്റേയും ഭാര്യ ഡോക്ടര്‍ ആശയുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ മേയ് പത്തിന്. വിവാഹ ദിനത്തിലെ ഫൊട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു ഗോപാലകൃഷ്ണന്‍. എന്നാല്‍, ഫെയ്‌സ്ബുക്കില്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്റെ തന്നെ ഐ.ഡിയില്‍ നിന്ന് ഒരാശംസ എത്തി. 'ഹാപ്പി വെഡിങ് ആനിവേഴ്‌സറി ഗോപുവേട്ട' എന്നായിരുന്നു ആശംസ.

ഈ പേജില്‍ സ്വന്തം ഐ ഡി-യില്‍ നിന്നു വന്ന സ്വയം ആശംസ എല്ലാവരും ഏറ്റെടുത്തു. സ്വന്തം വിവാഹ വാര്‍ഷികത്തിന്റെ ഫൊട്ടോയ്ക്കു താഴെ സ്വയം ആശംസനേര്‍ന്നതിനെ ചൊല്ലി ചര്‍ച്ച പൊടിപൊടിച്ചു. വാട്‌സാപ്പുകളില്‍ ഇതു പ്രചരിച്ചു. നിരവധി പേര്‍ സത്യാവസ്ഥ അറിയാന്‍ ഗോപാലകൃഷ്ണനെ വിളിച്ചു.

ഗോപാലകൃഷ്ണനും പിടിയില്ല എങ്ങനെയാണ് ഇത് വന്നത് എന്ന്. ചില സഹായികളെ ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നു. യൂസര്‍നെയിമും പാസ്‌വേഡും അവര്‍ക്കറിയാം. ഇനി, പഴയ സഹായികള്‍ ആരെങ്കിലും ആശംസ നേര്‍ന്നതാണോ എന്നു വ്യക്തമല്ല. ഇനി, ഫെയ്‌സ്ബുക് ഐ.ഡി. ഹാക്ക് ചെയ്തതാണോയെന്നും വ്യക്തമല്ല.

സഹായികളോട് ചോദിച്ചപ്പോള്‍ അവരാരും ഇങ്ങനെ ഗോപാലകൃഷ്ണന്റെ ഐഡിയില്‍ നിന്ന് ആശംസ നേര്‍ന്നിട്ടില്ല. അപ്പോള്‍ പിന്നെ, ഉറപ്പായും ഇതു ഹാക്ക് ചെയ്ത് പണി തന്നതാണെന്ന നിഗമനത്തിലാണ് ഗോപാലകൃഷ്ണന്‍. തൃശൂര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. മേയ് പത്തിന് വിവാഹവാര്‍ഷികം കഴിഞ്ഞെങ്കിലും സ്വയം ആശംസ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീണ്ടും വീണ്ടും ആളുകള്‍ ആശംസ നേരാന്‍ വിളിക്കുന്നുണ്ട്.

ഒപ്പം, സ്വയം ആശംസ വിവാദത്തിന്റെ കാര്യങ്ങളും ചോദിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ നിലപാട് പറയാന്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമാണ് ഗോപാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ന്യായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത നേതാവാണ്. അതുക്കൊണ്ടുതന്നെ ശത്രുക്കള്‍ നിരവധിയാണ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ ആ ശത്രുത അറിയാനുമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഹാക്കര്‍മാരെ സൈബര്‍ സെല്ലിന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോപാലകൃഷ്ണന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends