Widgets Magazine
23
May / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടായിരത്തിലേറെ വര്‍ഷം മുമ്പ് നട്ടതും നശിക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നതുമായ മരങ്ങള്‍ നിറഞ്ഞ ഒരു പാര്‍ക്ക്

16 MAY 2019 06:29 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള നേച്ചര്‍ കണ്‍സര്‍വേന്‍സി പാര്‍ക്കില്‍ എത്തിയാല്‍ ഒരു അപൂര്‍വ കാഴ്ച കാണാം.

ഇവിടത്തെ ബ്ലാക്ക് റിവറിന്റെ പരിസരങ്ങളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള മരമുത്തശിമാരാണ്.

എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് കമ്മ്യൂണിക്കേഷന്‍ എന്ന മാസിക നടത്തിയ പഠനത്തിലാണ് ഇവിടത്തെ മരങ്ങള്‍ക്ക് ഇത്രയധികം പ്രായമുണ്ടെന്ന് മനസിലായത്.

സൈപ്രസ് മരങ്ങള്‍ തിങ്ങി വളര്‍ന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. വീട്ടുപകരങ്ങളും മറ്റും നിര്‍മിക്കുന്നതിനായി സൈപ്രസ് മരങ്ങള്‍ വ്യാപകമായി വെട്ടിയതോടെ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

പിന്നീട് ഈ പ്രദേശം സംരക്ഷിത വനമായി പ്രഖ്യാപിച്ച് സംരക്ഷിക്കുകയായിരുന്നു. 2624 വര്‍ഷം പഴക്കമുള്ള സൈപ്രസ് മരമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളത്.

1600 ഏക്കര്‍ വിസ്തൃതിയുള്ള ഈ സംരക്ഷിത വനപ്രദേശത്ത് ഇപ്പോള്‍ 2000 വര്‍ഷത്തിലധികം പഴക്കമുള്ള 110 മരങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ.പി.ജയരാജൻ  (32 seconds ago)

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി  (59 minutes ago)

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍  (1 hour ago)

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ഇനി വെറും ഓട്ടക്കാലണ  (1 hour ago)

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി നേപ്പാളിൽ റിമി ടോമി... ചിത്രങ്ങൾ വൈറൽ  (1 hour ago)

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും ന  (1 hour ago)

ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു  (1 hour ago)

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്  (2 hours ago)

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു  (2 hours ago)

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...  (2 hours ago)

രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി  (2 hours ago)

മാല പിടിച്ചു പറിക്കാൻ ശ്രമിക്കല്ലേ മക്കളെ... അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് ഇനി രക്ഷപെടാൻ ആവില്ല! മാലപൊട്ടിച്ചാല്‍ ഇനി പത്ത് വര്‍ഷം ശിക്ഷ  (2 hours ago)

തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുന്ന ആദ്യ മണിക്കൂറുകളില്‍ യു.ഡി.എഫ് തരംഗം... പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യത  (2 hours ago)

Malayali Vartha Recommends