Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഫെയ്‌സ്ബുക്കില്‍ ഉല്‍സവം, സക്കര്‍ബര്‍ഗിന്റെ മക്കള്‍ അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍!

21 MAY 2019 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

'എപ്പോഴും ഈ ഫെയ്‌സ്ബുക്കില്‍ കയറി ഇരുന്നോ അടുക്കളയില്‍ എന്നെ ഒന്നു സഹായിച്ചുകൂടേ..' പ്രായഭേദമന്യേ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഈ വാചകം പലരം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഈ പരിഭവം കേട്ട് മുഖം കറുപ്പിച്ചവര്‍

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അദ്ദേഹത്തിന്റെ പേജില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോ കണ്ടാല്‍, സുക്കറണ്ണാ...സുക്കറണ്ണാ എന്നും വിളിച്ച് ഫെയ്‌സ്ബുക്കില്‍ നിന്നിറങ്ങാതിരുന്നതിന് നമ്മളോട് ഇങ്ങനെ തന്നെ ചെയ്യണം എന്ന പറഞ്ഞുപോകും!

സക്കര്‍ബര്‍ഗ് മാതൃദിനത്തില്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അമ്മയെ സഹായിക്കാന്‍ അടുക്കളില്‍ പണിയെടുക്കുന്ന മക്കളുടെ ദൃശ്യങ്ങളാണ് സക്കര്‍ബര്‍ഗ് പങ്കുവച്ചത്.


മക്കളായ മാക്‌സും ഓഗസ്റ്റും അടുക്കളയില്‍ പാത്രം കഴുകാന്‍ സഹായിക്കുന്നതാണ് വിഡിയോ. ഒരാള്‍ സിങ്കിനടുത്തു നിന്നും സ്പൂണും ഫോര്‍ക്കും കഴുകി മറ്റേയാളെ ഏല്‍പ്പിക്കുകയാണ്. അത് വാങ്ങി റാക്കില്‍ ശ്രദ്ധയോടെ അവ അടുക്കി വയ്ക്കുകയാണ് രണ്ടാമത്തെ കക്ഷി. ഇടയ്ക്ക് അമ്മ പ്രസില്ല കഴുകാനായി വീണ്ടും സ്പൂണും ഫോര്‍ക്കും കൊടുക്കുന്നതും വിഡിയോയില്‍ കാണാം.

മക്കളെ ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുകുഞ്ഞു ജോലികളൊക്കെ ഏല്‍പ്പിക്കുന്നത് വളരെ നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫെയ്‌സ്ബുക്ക് സ്ഥാപകനാണെങ്കിലും മക്കളെ സൈബര്‍ ഇടങ്ങളില്‍ തളച്ചിടാന്‍ അദ്ദേഹം തയാറല്ല. അതിനുദാഹരണമാണ് രണ്ടാമത്തെ മകള്‍ ഓഗസ്റ്റ് ജനിച്ചപ്പോള്‍ അദ്ദേഹം മകള്‍ക്കായി കുറിച്ച സന്ദേശം. 'വലുതാകുമ്പോള്‍ നിനക്ക് വളരെ തിരക്കായിരിക്കും അതുകൊണ്ട് ഇപ്പോള്‍തന്നെ എല്ലാ പൂക്കളുടേയും സുഗന്ധം അറിഞ്ഞുവളരുക'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 minute ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (14 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (37 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (51 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (59 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

Malayali Vartha Recommends