Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍


ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്; ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും!! ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി


പത്തൊമ്പതുകാരിയായ കാമുകിയെ മുഖം വികൃതമാക്കി തലതകര്‍ത്ത് ക്രൂര കൊലപാതകം; മുഹൂർത്തം നോക്കി കാത്തിരുന്നിട്ടും ഇരുവർക്കുമിടയിൽ സംഭവിച്ചത്...


ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; ഇനിയും ഈ നാണക്കേട് സഹിക്കാനാവില്ല!! പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതി ഒത്തുതീർപ്പിൽ

പ്രസവശേഷം വീട്ടിലെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ ടാക്‌സിയ്ക്കുള്ളില്‍ മറന്നു വച്ചു!

24 MAY 2019 03:52 PM IST
മലയാളി വാര്‍ത്ത

ജര്‍മനിയിലെ ഹംബര്‍ഗില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ കാറിനുള്ളില്‍ മറന്നു വച്ചു. 

പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ഇവര്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ കാറിനുള്ളില്‍ മറന്ന് വച്ചത്.

ഇവരുടെ ആദ്യത്തെ കുട്ടിയും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഈ കുട്ടിയെയും എടുത്ത് കാറിനുള്ളില്‍ നിന്നും ഇറങ്ങിയ ഇവര്‍ തങ്ങളുടെ കൈക്കുഞ്ഞിനെ എടുക്കുവാന്‍ മറന്നു പോയിരുന്നു. ടാക്‌സിയുടെ വാടക കൊടുത്തിനു ശേഷം വീടിനുള്ളില്‍ കയറിയപ്പോഴാണ് കുട്ടി കൂടെയില്ലന്ന് ഇവര്‍ക്ക് മനസിലായത്.

എന്ത് ചെയ്യണമെന്ന് അറിയാതെ മാതാപിതാക്കള്‍ അല്‍പ്പസമയം പകച്ചു നിന്നു. എന്നാല്‍ ബോധം വീണ്ടെടുത്ത പിതാവ് ഉടന്‍ തന്നെ കാര്‍ പോയതിനു പിന്നാലെ ഓടി. എന്നാല്‍ കാര്‍ കണ്ടെത്താന്‍ സാധിച്ചില്ല. അദ്ദേഹം ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെട്ടു.

എന്നാല്‍ ഈ സമയമത്രയും കുഞ്ഞ് കാറിന്റെ പിറകിലുണ്ടെന്ന് അറിയാതെ ഡ്രൈവര്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്നു. കൂടാതെ ഒരു സ്ഥലത്ത് കാര്‍ കൊണ്ടിട്ടതിനു ശേഷം ഭക്ഷണം കഴിക്കുവാന്‍ പോകുകയും ചെയ്തു.

ഈ സമയം കുട്ടിക്കു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ് സംഘം. ഭക്ഷണം കഴിച്ചെത്തിയ ഡ്രൈവര്‍ മറ്റൊരാള്‍ക്കു വേണ്ടി എയര്‍പോര്‍ട്ടില്‍ പോയി. അപ്പോഴും കുട്ടി കാറിനുള്ളിലുണ്ടെന്ന് അദ്ദേഹം അറിഞ്ഞില്ല. പിന്നീട് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ കാറിനുള്ളില്‍ കയറിയ യാത്രികനാണ് സീറ്റില്‍ കുട്ടിയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചത്.

അദ്ദേഹം സംഭവം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. കൂടാതെ കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പോലീസുദ്യോഗസ്ഥര്‍ അറിയിച്ചതിനുസരിച്ച് ഇവിടെ എത്തിയ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയെ തിരികെ 'കൈപ്പറ്റി'!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം ഭീകര മഴയുണ്ടാകും; മല്‍സ്യതൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം  (4 minutes ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു  (8 minutes ago)

കേരള സര്‍വ്വകലാശാലയുടെ മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍  (45 minutes ago)

തുരീയം സുവര്‍ണമുദ്ര പുരസ്‌കാരം ഷാജന്‍ സി.മാത്യുവിന്  (53 minutes ago)

മൂന്നാമത് കാക്കനാടന്‍ പുരസ്‌കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്‍: ബാബു കുഴിമറ്റം  (57 minutes ago)

ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല... യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വ്യജചിത്രങ്ങള്‍: വിമര്‍ശനവുമായി ജോമോള്‍ ജോസഫ്  (1 hour ago)

എസ്എഫ്‌ഐക്കെതിരെ എ.കെ ആന്റണി... സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്  (1 hour ago)

സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്: കണ്ടെടുത്തത് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കള്‍  (1 hour ago)

പോക്സോ കേസിലെ പ്രതിയെ കേരള പൊലീസ് സംഘം റിയാദിലെത്തി അറസ്റ്റ് ചെയ്തു  (1 hour ago)

ആൺ ഡോക്ടറായി വേഷം കെട്ടി തട്ടിപ്പു നടത്തിയ യുവതി പോലീസ് പിടിയിലായി; ആൾ മാറാട്ടവും പണം തട്ടലുമൊക്കെ എന്തിനായിരുന്നു എന്നറിഞ്ഞ പോലീസ് ഞെട്ടി  (3 hours ago)

വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ  (3 hours ago)

യൂണിവേഴ്സിറ്റി കോളേജ് മോഡൽ സർക്കാർ ഓഫീസുകളിലും; യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം  (3 hours ago)

പോലീസ് ചെലവിൽ ക്രിമിനൽ സഖാക്കൾക്ക് കായികക്ഷമതാ പരീക്ഷ; യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമ  (3 hours ago)

നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല; യുണിവേഴ്‌സിറ്റിയിലെ കത്തികുത്ത് സംഭവത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്  (3 hours ago)

എസ്.എസ്.ഐക്കാര്‍ തമ്മില്‍ തല്ലി കത്തിക്കുത്ത് ഉണ്ടാക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറാകുന്നു  (3 hours ago)

Malayali Vartha Recommends